എല്ലാ ദിവസങ്ങളും പോലെ തന്നെ നമ്മുടെ ഇന്ത്യൻ മഹാസമുദ്രത്തിൽ പെട്രോളിന് നടത്തുകയായിരുന്നു ശ്രീലങ്കൻ നേവി ഉദ്യോഗസ്ഥർ.. അതിനിടയിലാണ് അവർ ആ ഒരു കാഴ്ച കണ്ടത്.. വളരെ വിചിത്രമായ ഒരു കാഴ്ച.. അതായത് കടലിൽ ഒരു വിചിത്രമായ വസ്തു പൊങ്ങിക്കിടക്കുന്നത് ആണ് അവർ കാണുന്നത്.. എന്നാൽ അവർ പെട്ടെന്ന് തന്നെ അവരുടെ കപ്പൽ അതിന്റെ അടുത്തേക്ക് കൊണ്ടുപോയപ്പോൾ കണ്ട കാഴ്ച എന്ന് പറയുന്നത് മരണത്തോട് മല്ലടിച്ച് വെള്ളത്തിൽ കിടക്കുന്ന ഒരു ആനക്കുട്ടനെ ആയിരുന്നു.. പിന്നീട് നടന്നത് സിനിമയെ.
വില്ലുന്ന രംഗങ്ങൾ തന്നെയായിരുന്നു.. ഒരു ആന എങ്ങനെയാണ് ഇത്രയും വലിയ കടലിന്റെ നടുവിൽ എത്തിയത് എന്നും അതുപോലെതന്നെ അവർ ആനയെ ജീവനോടെ രക്ഷപ്പെടുത്തിയോ അതോ ഇല്ലയോ എന്നുള്ളതിനെ കുറിച്ചാണ് ഇനി നമ്മൾ വീഡിയോയിൽ കാണാൻ പോകുന്നത്.. ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപ് രാഷ്ട്രമാണ് ശ്രീലങ്ക എന്ന് നമുക്കറിയാം.. സമൃദ്ധമായ വനങ്ങൾക്കും അതുപോലെതന്നെ വൈവിധ്യങ്ങൾക്കും വന്യജീവികൾക്കും എല്ലാം പേര് കേട്ട ഒരു രാജ്യം തന്നെയാണ് ശ്രീലങ്ക… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….