നമുക്കെല്ലാവർക്കും അറിയാം നമ്മുടെ വീട്ടിൽ ഒരുപാട് കൊതുക് ശല്യം ഉണ്ടാകാറുണ്ട്.. പലരും ഇത്തരത്തിൽ കൊതുക് കളുടെ അമിതമായ ശല്യം ഉണ്ടാകുമ്പോൾ കടകളിൽ ലഭ്യമായ പലതരം കൊതുക് തിരികളും അതുപോലെ ഓരോ വസ്തുക്കളും വാങ്ങി ഉപയോഗിക്കാറുണ്ട്.. എന്നാൽ ഇവയെല്ലാം തന്നെ ഗുണത്തേക്കാൾ ഉപരി നമുക്ക് ദോഷവും ചെയ്യുന്നുണ്ട്…
അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എത്ര വലിയ കൊതുക് ശല്യം ആയാലും അവയെ വീട്ടിൽ നിന്ന് തുരത്തി ഓടിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത്.. വീടിൻറെ ഉള്ളിൽ നിന്നും അതുപോലെ പുറത്ത് പരിസരത്തു നിന്നും കൊതുകുകളെ തുരത്തി ഓടിക്കുന്ന രണ്ട് സിമ്പിൾ ടിപ്സുകൾ എന്താണെന്ന് നോക്കാം.. .
ഇത് തയ്യാറാക്കാൻ വേണ്ടി നമുക്ക് പുറത്തുനിന്ന് ഒന്നും വാങ്ങിക്കേണ്ട ആവശ്യമില്ല നമ്മുടെ വീട്ടിൽ തന്നെ സ്വന്തമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.. കൂടാതെ ഇനി നിങ്ങളുടെ വീട്ടിൽ എലി ശല്യങ്ങളും ഒരുപാട് ഉണ്ടെങ്കിൽ അതിനുള്ള ടിപ്സ് കൂടി നമുക്ക് പരിചയപ്പെടാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….