വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ വന്ന പുള്ളിപ്പുലികൾക്ക് സംഭവിച്ചത് കണ്ടോ..

നമുക്കെല്ലാവർക്കും അറിയാം താരതമ്യേന വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നമ്മുടെ വളർത്തുമൃദ്ധമായ നായകൾ കൊല്ലപ്പെടുന്നത് കുറവാണ്.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വന്യമൃഗങ്ങളും നമ്മുടെ നായകളും ഏറ്റുമുട്ടിയ കുറച്ചു സംഭവങ്ങളെ കുറിച്ചാണ്.. അതുകൊണ്ടുതന്നെ നമുക്ക് ഒട്ടും സമയം കളയാതെ വീഡിയോയിലേക്ക് കടക്കാം.. .

   

ആദ്യമായിട്ട് നമ്മൾ കാണാൻ പോകുന്നത് പുള്ളിപ്പുലികൾ നായകളെ ആക്രമിക്കുന്ന ചില ദൃശ്യങ്ങളാണ്.. സിംഹങ്ങളും പുലികളും ഒക്കെയുള്ള വർഗ്ഗത്തിലെ ഏറ്റവും താഴത്തെ വർഗ്ഗമാണ് പുള്ളിപ്പുലികൾ.. വലിപ്പത്തിൽ ഇവ ചെറുതാണ് എങ്കിലും ഇരകളെ ആക്രമിക്കുന്ന രീതിയിൽ അല്ലെങ്കിൽ ഇരകളെ ആക്രമിച്ച കീഴ്പ്പെടുത്തുന്ന കാര്യത്തിൽ ഇവ വളരെ അപകടകാരികൾ തന്നെയാണ്.. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ഇവയ്ക്ക് ഓടാൻ സാധിക്കും.. ഇന്ത്യ പാകിസ്ഥാൻ മലേഷ്യ ചൈന എന്നിവിടങ്ങളിലാണ് ഇന്ന് പുള്ളിപ്പുലികൾ കണ്ടുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….