നമ്മുടെ വീട്ടിലും അതുപോലെതന്നെ പരിസരത്തും ഒക്കെയുള്ള എലി ശല്യങ്ങൾ തുരത്താൻ സഹായിക്കുന്ന ടിപ്സുകൾ അടങ്ങിയ ഒരു വീഡിയോ ആണിത്.. ഇത് എല്ലാവർക്കും ഉപകാരപ്പെടും എന്നുള്ള കാര്യം ഉറപ്പാണ് അതുകൊണ്ടുതന്നെ വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ എല്ലാവരും ശ്രദ്ധിക്കുക.. ഈ വീഡിയോയിൽ എലികളെ വീട്ടിൽ നിന്ന് തുരത്തി ഓടിക്കാൻ ഉള്ളതും അതുപോലെതന്നെ എലികളെ കൊല്ലാനുള്ള ടിപ്സുകളും പറയുന്നുണ്ട്.. നിങ്ങൾക്ക് ഏതു വേണമെങ്കിലും ട്രൈ ചെയ്തു നോക്കാം.. .
നമുക്ക് ഈ ഒരു ടിപ്സ് ചെയ്യാൻ ആവശ്യമായി വേണ്ടത് ഒരു പാരസെറ്റമോൾ ഗുളികയാണ്.. ഈ ഗുളിക എടുക്കുമ്പോൾ നല്ലപോലെ ഒന്ന് പൊടിച്ചെടുക്കാൻ ശ്രദ്ധിക്കണം.. ഇനി അടുത്തതായി വേണ്ടത് ഒരു പേസ്റ്റ് ആണ്.. നിങ്ങൾ വീട്ടിൽ ഉപയോഗിക്കുന്ന ഏത് പേസ്റ്റ് വേണമെങ്കിലും ഇതിനായിട്ട് ഉപയോഗിക്കാം.. ഞാനിവിടെ കോൾഗേറ്റ് ആണ് എടുത്തിരിക്കുന്നത്.. ഇതുകൂടി ഈ പൊടിച്ചു വച്ചിരിക്കുന്ന സാധനത്തിലേക്ക് നമുക്ക് ചേർത്തു കൊടുക്കാം.. എന്നിട്ട് ഇവർ രണ്ടുംകൂടി നല്ലപോലെ മിക്സ് ചെയ്ത് എടുക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…