മനുഷ്യരുടെ കാര്യം എടുത്താലും അതുപോലെതന്നെ മൃഗങ്ങളുടെ കാര്യം എടുത്താലും ആള് അറിഞ്ഞു കളിച്ചില്ലെങ്കിൽ പണി തിരിച്ചു കിട്ടുന്നത് സ്വാഭാവികമായ കാര്യം തന്നെയാണ്.. അത്തരത്തിൽ തന്റെ എതിരാളികളെ എല്ലാം വളരെ നിസ്സാരമായി കണ്ട് പണി ഇരന്നു വാങ്ങി കൂട്ടിയ ചില മൃഗങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. അതുകൊണ്ടുതന്നെ ഒട്ടും സമയം കളയാതെ നമുക്ക് വീഡിയോയിലേക്ക് കടക്കാം.. തന്റെ കുഞ്ഞുങ്ങളെ കഴിക്കാൻ വേണ്ടി എത്തിയ സർപ്പവുമായി ധൈര്യത്തോടുകൂടി.
ഏറ്റുമുട്ടുന്ന ഒരു അമ്മ പൂച്ചയുടെ ദൃശ്യങ്ങളാണ്.. അവസാനം ആ ഒരു സർപ്പം തോറ്റു പിന്മാറുകയാണ് ചെയ്തത്.. ഇവിടെ അടുത്ത വീഡിയോയിൽ നമുക്ക് കാണാം ഒരു പരുന്ത് കോഴിക്കൂടിന്റെ അടുത്ത് നിൽക്കുന്നത്.. ഒരു തക്കം കിട്ടിയാൽ ഏതെങ്കിലും ഒരു കോഴിയെ കൂട്ടിൽ നിന്ന് പിടിക്കാൻ വേണ്ടിയായിരുന്നു പരുന്തിന്റെ ഉദ്ദേശം.. പക്ഷേ അവസാനം ചെയ്തത് കണ്ടോ അവിടെയുള്ള കോഴികൾ എല്ലാം കൂടി പരുന്ത് സാറിനെ പഞ്ഞിക്കിടുകയാണ് ചെയ്തത്.. എന്തായാലും ഇനി ആ പരുന്ത് ഈ കൂടിന്റെ അടുത്തേക്ക് ഒരിക്കൽപോലും വരില്ല എന്നുള്ള കാര്യം ഉറപ്പാണ് കാരണം അങ്ങനെയാണ് ജീവനും കൊണ്ട് ഓടിയത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…