കുറ്റവാളികൾക്ക് ക്രൂരമായ ശിക്ഷ നടപടികൾ നൽകുന്ന ജയിലുകൾ..

നമുക്കെല്ലാവർക്കും ജയിൽ എന്നു പറഞ്ഞാൽ അറിയാവുന്ന കാര്യമാണ്.. അതുകൊണ്ടുതന്നെ ജയിലിൽ എന്ന് കേൾക്കുമ്പോൾ തന്നെ കുറ്റവാളികളെയും അതുപോലെ തന്നെ തടവറകളും ഒക്കെ ഓർമ്മവരും.. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും അപകടകരവും ക്രൂരമായ ശിക്ഷ നടപടികളും നൽകുകയും ചെയ്യുന്ന ചില ജയിലുകളാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. അതുകൊണ്ടുതന്നെ മനക്കട്ടിയുള്ള ആളുകൾ മാത്രം വീഡിയോ കാണാൻ ശ്രമിക്കുക.. റഷ്യയിലെ വളരെ അപകടം നിറഞ്ഞതും.

   

എന്നാൽ നല്ല ഒരു ജയിലുമാണ് ഇത്.. ഈ ജയിലിൽ ഉണ്ടായിരുന്ന കുറ്റവാളികൾ തന്നെ നിർമ്മിച്ച് ജയിലിൽ സ്ഥാപിച്ച ഒരു കറുത്ത ഡോൾഫിന്റെ രൂപത്തിൽ നിന്നാണ് ഈ ജയിലിനെ ഡോൾഫിൻ പ്രിസൻ എന്നുള്ള പേര് വന്നത്.. റഷ്യയിലെ തന്നെ വളരെ അപകടം നിറഞ്ഞ കുറ്റവാളികളെയെല്ലാം ഈ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്.. സ്റ്റീൽ ഡോറുകൾ കൊണ്ട് ചുറ്റപ്പെട്ട വളരെ ഇടുങ്ങിയ ഒരു മുറിയാണിത്…

അതുപോലെതന്നെ 24 മണിക്കൂറും ഈ സെല്ലുകൾ സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും.. കൂടാതെ സെക്യൂരിറ്റികൾ ഓരോ 15 മിനിറ്റ് തീരുമ്പോഴും പരിശോധനകൾ നടത്തും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….