പൊതുവേ പാമ്പുകളെ എല്ലാവർക്കും പേടിയാണ്.. ഇതുപോലെതന്നെ കാട്ടിലെ പല ജന്തു ജീവികളുടെയും പേടിസ്വപ്നം കൂടിയാണ് ഈ പാമ്പുകൾ എന്നു പറയുന്നത്.. എന്ന് കരുതി മറ്റു മൃഗങ്ങളുമായി ഒരു പോരാട്ടം ഉണ്ടായാൽ പാമ്പുകൾ എപ്പോഴും വിജയിക്കണം എന്നില്ല.. അത്തരത്തിൽ കുഞ്ഞൻ എതിരാളികൾക്ക് മുൻപിൽ പോലും പാമ്പുകൾ തോറ്റ് പിന്മാറിയ ചില സംഭവങ്ങളാണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത്.. അമ്മയെക്കാൾ വലിയ പോരാളി മറ്റാരുമില്ല എന്നാണ് പറയാനുള്ളത്.. എന്നാൽ ഇത് മനുഷ്യന്മാരുടെ കാര്യത്തിൽ മാത്രമല്ല .
മൃഗങ്ങളുടെ കാര്യത്തിലും അത് 100% ശരിയാണ്.. അത്തരത്തിൽ തന്നെ കുഞ്ഞുങ്ങളെ കഴിക്കാൻ എത്തിയ പാമ്പും ആയിട്ട് ഒരു അമ്മ മുയൽ പോരാടുകയാണ്.. കുഞ്ഞുങ്ങളുടെ അടുത്തുനിന്നും ആ പാമ്പ് അകന്നു പോയെങ്കിലും ഈ അമ്മയ്ക്ക് ആ പാമ്പിനോടുള്ള ദേഷ്യം തീർന്നിരുന്നില്ല.. അതുകൊണ്ടുതന്നെ ആ പാമ്പിൻറെ പിറകെ ചെന്ന് ആ മുയൽ അമ്മ ആക്രമിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം.. എല്ലാ അമ്മമാരും ഇങ്ങനെ തന്നെയാണ് തൻറെ മക്കൾക്ക് ഒരു ആപത്ത് വന്നാൽ പിന്നെ ജീവൻ പോയിട്ടാണെങ്കിലും പ്രതികരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….