വിനു നീ കരുതുന്നതുപോലെ അത്ര ഈസി അല്ല കാര്യങ്ങൾ.. അറിയാലോ.. ഫോണിലൂടെ അമ്മയുടെ സ്വരം ഇടുന്നുണ്ടായിരുന്നു.. അമ്മയുടെ വിവാഹ കാര്യം അച്ഛന് ഏട്ടനും അറിഞ്ഞാൽ ഉണ്ടാകുന്ന ഭൂകമ്പം എനിക്ക് ഊഹിക്കാം.. എന്നാലും ഞാൻ അമ്മയെ സമാധാനിപ്പിച്ചു.. അതൊക്കെ ഞാൻ നോക്കിക്കോളാം.. അമ്മ വെറുതെ ടെൻഷൻ അടിക്കേണ്ട.. അമ്മയെ സമാധാനിപ്പിച്ച് കോൾ കട്ട് ചെയ്തെങ്കിലും കാര്യങ്ങൾ എങ്ങനെ അച്ഛനോട് നേട്ടനോടും അവതരിപ്പിക്കണമെന്ന് എനിക്കൊരു രൂപവും ഉണ്ടായിരുന്നില്ല.. എൻറെ അമ്മ ഇതുവരെ എനിക്കും .
ചേട്ടനും വേണ്ടി മാത്രം ജീവിച്ച ഞങ്ങളുടെ അമ്മ.. അമ്മ ഒറ്റ മകളായിരുന്നു.. അമ്മയുടെ അമ്മ ഒരാളെ സ്നേഹിച്ചിരുന്നു.. വിവാഹത്തിനു മുമ്പേതന്നെ അമ്മമ്മയുടെ ഉള്ളിൽ ഒരു ജീവൻ കുരുത്തിയിരുന്നു.. അവർ തമ്മിൽ അമ്പലത്തിൽ വച്ച് മാലയിട്ടെങ്കിലും അച്ഛൻറെ വീട്ടുകാർ ആ ബന്ധം അംഗീകരിച്ചില്ല.. ഇരു വീട്ടുകാരും നാട്ടിലെ പേര് കേട്ട തറവാട്ടുകാർ ആയിരുന്നു.. അവർക്ക് അപമാനം വരുത്തി വെച്ച എന്ന പേരിൽ അമ്മയുടെ വീട്ടുകാരും വിട്ടുകൊടുത്തില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….