ഇപ്പോൾ വീഡിയോയിലൂടെ ഒരു ഫോട്ടോ കാണിക്കുന്നുണ്ട് അത് ഏതാണ് എന്ന് ചോദിച്ചാൽ മലയാളികൾ എല്ലാവരും ഒറ്റ സ്വരത്തിൽ പറയും അത് ഉടുമ്പ് എന്നുള്ള ജീവിയാണ് എന്ന് പറയും.. എന്നാൽ നിങ്ങൾ കരുതുന്നതുപോലെ ഇത് ഉടുമ്പ് എന്നുള്ള ജീവി അല്ല എന്ന് പറഞ്ഞാൽ നിങ്ങൾ എത്രപേർ വിശ്വസിക്കും.. സംഭവം സത്യമാണ്.. ലോകത്തിലെ തന്നെ ഏറ്റവും വലിയ പല്ലി വർഗ്ഗമായ കോമോഡോ ഡ്രാഗൺസ് ആണ് ഈ ജീവികൾ.. ഇവയെ കാണാൻ നമ്മുടെ നാട്ടിലുള്ള ഉടുമ്പുകളെ പോലെ തന്നെ ഇരിക്കും എങ്കിലും മനുഷ്യനെ
വരെ കൊന്നുതിന്നാൻ കഴിവുള്ളവരാണ് ഈ ജീവികൾ.. അതും ഇഞ്ചിഞ്ചായിട്ടാണ് തന്റെ കയ്യിൽ കിട്ടുന്ന ഇരകളെ ഇവ കൊല്ലുന്നത്.. ഇതുവരെ നിങ്ങൾ കേട്ടിട്ടില്ലാത്ത ഇതുവരെ നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത ആരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത കൊമോഡോ ഡ്രാഗൻസിനെ കുറിച്ചുള്ള ആരും അറിയാത്ത കാര്യങ്ങളാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….