ശാസ്ത്രലോകത്തെ വരെ ഞെട്ടിച്ച ഭൂമിയിലെ ചില വിചിത്രമായ പ്രതിഭാസങ്ങളെ കുറിച്ചു മനസ്സിലാക്കാം…

ഒട്ടേറെ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു ഗ്രഹമാണ് നമ്മുടെ ഈ ഭൂമി.. അവയിൽ ചിലത് പറയുമ്പോൾ നമുക്ക് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന കാര്യങ്ങൾ ആയിരിക്കും.. അത്തരത്തിൽ ഭൂമിയിലുള്ള ചില വിചിത്രമായ പ്രകൃതി പ്രതിഭാസങ്ങളും സംഭവങ്ങളെക്കുറിച്ചും ആണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്.. വളരെ അപകടം നിറഞ്ഞ ഒരു പ്രകൃതി പ്രതിഭാസം ആണ് ഈ മിന്നൽ എന്ന് പറയുന്നത്.. അത്തരത്തിൽ ഒരു ഭീമൻ മരത്തിന് മിന്നൽ ഏൽക്കുകയും ചെയ്യുന്ന ഒരു അപൂർവ ദൃശ്യമാണിത്.. .

   

മിന്നൽ ഏറ്റ് സെക്കൻഡിൽ തന്നെ നിലത്ത് വീഴുന്നതായും നമുക്ക് വീഡിയോയിൽ കാണാം.. കാനഡയിൽ ഒരു മരത്തിൽ കണ്ട പ്രതിഭാസമാണ് ഇത്.. ഇത് എന്താണെന്ന് മനസ്സിലായവർ പറയണം.. അടുത്തതായി വീഡിയോയിൽ വെള്ളത്തിൽ കുറച്ച് ബബിൾസുകൾ റൗണ്ട് ആയി കിടക്കുന്ന നമുക്ക് കാണാൻ കഴിയും.. യഥാർത്ഥത്തിൽ ഈ ബബിൾസുകൾ മീൻ കൂട്ടത്തെ ആകർഷിക്കുകയും ഇവിടേക്ക് മീനുകൾ എത്തുമ്പോൾ തിമിംഗലങ്ങൾ അവയെ അകത്താക്കുകയും ചെയ്യുന്നു.. ഇത്തരത്തിലുള്ള തിമിംഗലങ്ങൾ 600 കിലോ വരെ ഭക്ഷണങ്ങൾ അകത്താക്കാൻ കഴിയും എന്നാണ് പഠനങ്ങൾ പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….