എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ഹോളിക്ക് കേന്ദ്രത്തിന്റെ സമ്മാനം..

ഈ ഹോളിക്ക് മുൻപ് സർക്കാർ ഉദ്യോഗസ്ഥർക്ക് കേന്ദ്രസർക്കാറിന്റെ സമ്മാനം.. അടുത്ത ആഴ്ച വരാനിരിക്കുന്ന ഹോളിക്ക് മുൻപ് ജീവനക്കാർക്കും പെൻഷൻകാർക്കും ഉള്ള അലവൻസ് എന്നിവ സർക്കാർ വർധിപ്പിച്ചേക്കും.. ഈ പ്രഖ്യാപനം വന്നു കഴിഞ്ഞാൽ 1.2 കോടി രൂപ സർക്കാർ ജീവനക്കാർക്ക് കേരളത്തിൽ നൽകും.. അതുപോലെതന്നെ കേരളത്തിലെ പെൻഷൻകാർക്കും പ്രയോജനം ലഭിക്കും.. കേന്ദ്ര ജീവനക്കാർക്കും അതുപോലെ പെൻഷൻ ജനുവരി ജൂലൈ മാസങ്ങളിൽ സർക്കാർ രണ്ട് തവണ വർദ്ധിപ്പിക്ക ശ്യാമ ബത്ത വർദ്ധിപ്പിക്കും.. .

   

ഇത്തരത്തിൽ സംഭവിച്ചാൽ ജനുവരി മുതൽ അത് പ്രാപലത്തിൽ വരും.. ഉത്സവം നടക്കുന്നതിനു മുമ്പ് ജീവനക്കാർക്ക് ആശ്വാസം ലഭിക്കുന്നതിനായി കൂടുതൽ നവംബർ ദീപാവലി മാസങ്ങളുടെ അടുത്തായിട്ടാണ് ഇത്തരത്തിൽ പ്രഖ്യാപിക്കുന്നത്.. 2025 മാർച്ച് അഞ്ചിന് ന്യൂഡൽഹിയിൽ നടന്ന യോഗത്തിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ അലവൻസ് വർദ്ധനവ് മന്ത്രിസഭ ചർച്ച ചെയ്തില്ല എന്നുള്ളത് ശ്രദ്ധയമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….