കെട്ടിടത്തിന്റെ മുന്നിൽ കിടന്നുറങ്ങിയ വാച്ച്മാന് സംഭവിച്ചത് കണ്ടോ..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ വൈറലായി മാറുന്നത് ഈ കൗതുകം ഉണർത്തുന്ന വീഡിയോയാണ്.. വീഡിയോ കണ്ടാൽ ആദ്യം നമുക്ക് ഭയം തോന്നുമെങ്കിലും എന്നാൽ പിന്നീട് മുഴുവനായി കണ്ടാൽ നമുക്ക് വിശ്വസിക്കാൻ കഴിയാത്ത രീതിയിൽ ഉണ്ടാവുകയാണ് ചെയ്യുന്നത്.. മൂന്നാറിലാണ് ഈ സംഭവം നടക്കുന്നത്.. മൂന്നാറിൽ ഒരു കെട്ടിടത്തിന്റെ മുന്നിലായിട്ട് ഒരു വ്യക്തി കിടന്നുറങ്ങുകയാണ്.. സോഷ്യൽ മീഡിയ വന്നതോടുകൂടി ഒരുപാട് വെറൈറ്റി ആയിട്ടുള്ള വീഡിയോസ് വൈറലായി മാറാറുണ്ട്…

   

അതുപോലെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതും.. രാത്രി കെട്ടിടത്തിന്റെ മുന്നിൽ വാച്ച്മാൻ ഉറങ്ങുകയാണ്.. എന്നാൽ ഉറങ്ങുന്ന മനുഷ്യൻറെ അടുത്തേക്ക് മൂന്ന് നാല് പുലികൾ വരികയാണ്.. ഇത് നമുക്ക് വീഡിയോയിലെ ദൃശ്യത്തിൽ കാണാൻ സാധിക്കുന്നതാണ്.. അങ്ങനെ ഉറങ്ങാൻ കിടക്കുന്ന വ്യക്തിയുടെ അടുത്തായിട്ട് ഈ പുലികളും ഉറങ്ങാൻ കിടക്കുകയാണ്.. അദ്ദേഹം ആ പുലികളെ എല്ലാം തന്നെ കെട്ടിപ്പിടിച്ചാണ് ഉറങ്ങുന്നത്. എത്രത്തോളം കൗതുകമുള്ള ഒരു കാഴ്ചയാണ് അല്ലേ ഇത്.. എന്തൊക്കെയായാലും ആ മനുഷ്യൻറെ ധൈര്യത്തെ സമ്മതിക്കുക തന്നെ ചെയ്യണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…