കേരളത്തിലെ ഡിജിറ്റൽ സർവേ പദ്ധതിയായ എൻറെ ഭൂമി രാജ്യത്തിനും മുഴുവൻ മാതൃകയാണ് എന്നും മികവുറ്റ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡിലേക്ക് സാധ്യമാക്കുന്നതിൽ കേരളം മുൻപന്തിയിലാണ് എന്ന് റവന്യൂ വകുപ്പ് മന്ത്രി പി രാജൻ പറയുന്നു.. വികസനം സാമ്പത്തിക വളർച്ച ഭൂമി തർക്കങ്ങളുടെ പരിഹാരം.. സമഗ്ര വികസനം എന്നിവ നടപ്പിലാക്കുവാൻ സാധിക്കും.. കേരള സംസ്ഥാന സർവ്വേ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരത്തെ സംഘടിപ്പിച്ച പരിശീലനം.
പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.. 2021ൽ ആരംഭിച്ച ഡിജിറ്റൽ സർവീസ് പദ്ധതി പൂർണമായും സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കിയത്.. കൃത്യമായ സർവ്വേ പ്രക്രിയ ഉറപ്പുവരുത്തുന്നതിനായി 28 തുടർച്ചയായി സ്റ്റേഷനുകൾ ഗൈനമാറ്റിക് സംവിധാനങ്ങൾ എന്നിവ നടപ്പിലാക്കിയിട്ടുണ്ട്.. അതോടൊപ്പം തന്നെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിന് സർവ്വേ ഡയറക്ടറേറ്റിൽ യൂണിറ്റി കൺട്രോൾ സെൻററുകൾ ഉണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…