വീട്ടിൽ തുണി അലക്കുകയായിരുന്ന വീട്ടമ്മ ഭൂമിയുടെ അടിയിലേക്ക് താഴ്ന്നു പോയ കഥ…

വസ്ത്രം വീട്ടിൽ അലക്കുന്നതിനിടയിൽ ഭൂമിയിലേക്ക് താഴ്ന്നുപോയ വീട്ടമ്മ പൊങ്ങിയത് അയൽവാസിയുടെ കിണറ്റിൽ. കേൾക്കുമ്പോൾ തന്നെ അത്ഭുതമായി തോന്നുന്നു അല്ലേ എന്നാൽ ഇത് നമ്മുടെ കേരളത്തിൽ തന്നെ സംഭവിച്ച ഒരു കാര്യം തന്നെയാണ്.. തൻറെ വീട്ടുമുറ്റത്തെ കിണറ്റിൽ ശബ്ദം കേട്ട് ഓടിവന്ന് എത്തിനോക്കി അയൽവാസി ഞെട്ടിപ്പോയി കാരണം തൻറെ കിണറ്റിന്റെ ഉള്ളിൽ മുങ്ങിത്താഴുന്ന ഒരു സ്ത്രീയെ അദ്ദേഹം കണ്ടു.. ഉടൻതന്നെ നാട്ടുകാരെയും അതുപോലെതന്നെ പോലീസിനെയും ഫയർഫോഴ്സിനെയും .

   

വിവരം അറിയിക്കുകയും ചെയ്തു.. ഗ്രിൽ ഇട്ട് മൂടിയ കിണറ്റിൽ വീട്ടമ്മ എങ്ങനെയാണ് എത്തി എന്നുള്ളത് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്.. എന്തായാലും എല്ലാവരെയും ഞെട്ടിപ്പിക്കുന്ന ഒരു സംഭവമാണ് അരങ്ങേറിയത്.. തൻറെ വീട്ടിൽ പുറത്തുനിന്ന് വസ്ത്രം അലക്കി കൊണ്ടിരിക്കുകയായിരുന്നു ഈ വീട്ടമ്മ.. എന്നാൽ അവർ അലക്കാൻ ആയിട്ട് നിന്ന സ്ഥലം അവരെ കൊണ്ടുപോവുക ആയിരുന്നു.. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 30 ആയിരുന്നു സംഭവം നടന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….