മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളും ദിവസവും മദ്യപിക്കാറുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ???

മനുഷ്യർ മാത്രമല്ല മൃഗങ്ങളും മദ്യപിക്കാറുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. ഒരു ഫേമസ് ആയിട്ടുള്ള ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നത്.. കഴിഞ്ഞ നൂറുവർഷകാലമായി മൃഗങ്ങൾ വിവിധ സാഹചര്യത്തിൽ മദ്യം കഴിക്കാറുണ്ട് എന്നും പഠനം വ്യക്തമാക്കുന്നു.. ഏതനോൾ ആണ് പക്ഷികളും മൃഗങ്ങളും എല്ലാം മദ്യപിക്കാനായി ഉപയോഗിക്കുന്നത്.. പ്രകൃതിയിൽ കാണുന്ന നിരവധി പഴങ്ങളിൽ ഭക്ഷ്യവസ്തുക്കളിലും ഇത് ധാരാളമായി ഉണ്ട്.. ഇവ പക്ഷികളും മൃഗങ്ങളും എല്ലാം തേടിപ്പിടിച്ച് കഴിക്കാറുണ്ട് .

   

എന്നുള്ളതാണ് പഠനത്തിലെ കണ്ടെത്തൽ.. നൂറു മില്യൻ വർഷങ്ങൾക്കു മുൻപ് തന്നെ പ്രകൃതിയിൽ ആൽക്കഹോൾ അടങ്ങിയ പലവിധ പഴങ്ങളും ഉണ്ടായിരുന്നു എന്ന് പഠനങ്ങൾ പറയുന്നു.. ബിയറിനും വൈനിനും സമാനമായ രീതിയിലുള്ള രുചിയും അനുഭൂതിയും ആണ് ഈ പഴങ്ങൾ നമുക്ക് നൽകുന്നത്.. ചില പഴങ്ങളിൽ പഞ്ചസാര സൂര്യപ്രകാശത്തിന്റെ പ്രവർത്തനത്തെ തുടർന്ന് യഥനോൽ ആയി മാറുകയും ചെയ്യും.. ഒന്നോ രണ്ടോ ശതമാനം മാത്രമാണ് ഈ ആൽക്കഹോൾ പഴങ്ങളിൽ കാണപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….