ഓസ്ട്രേലിയയിൽ ഇത്രത്തോളം മുയലുകൾ പെറ്റുപെരുകുന്നതിന് പിന്നിലെ കാരണങ്ങൾ…

ഒരുപാട് വ്യത്യസ്തമായ ജന്തു ജീവജാലങ്ങൾ കൊണ്ട് നിറഞ്ഞ ഒരു ഭൂഖണ്ഡമാണ് ഓസ്ട്രേലിയ എന്ന് പറയുന്നത്.. ഓസ്ട്രേലിയ എന്ന് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് വരുന്നത് എന്തെല്ലാം കാര്യങ്ങളാണ്.. പൊതുവേ ഓസ്ട്രേലിയ അന്ന് കേൾക്കുമ്പോൾ ദശലക്ഷക്കണക്കിന് വരുന്ന മുയലുകളെ ആയിരിക്കും ഓർമ്മവരുന്നത്.. മുയലുകൾ മാത്രമല്ല ഒരുപാട് വ്യത്യസ്തമായ ജന്തുജാലങ്ങൾ ഇവിടെയുണ്ട്.. ഈ ഓസ്ട്രേലിയയിൽ ഇത്രത്തോളം മുയലുകൾ ഉണ്ടാകുന്നതിനു പിന്നിൽ ഒരു വിചിത്രമായ കാരണമുണ്ട്…

   

ആ ഒരു കാരണം അല്ലെങ്കിൽ ആ ഒരു കഥ എന്താണെന്ന് നമുക്ക് മനസ്സിലാക്കാം.. അതുപോലെതന്നെ ഓസ്ട്രേലിയയിലെ മുയലുകൾക്ക് സംഭവിച്ചാൽ ദാരുണമായ കുറച്ച് സംഭവം വികാസങ്ങളെ കുറിച്ചും ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഇന്ന് ഓസ്ട്രേലിയയിൽ കണക്കുകൾ പ്രകാരം 10 കോടിയിലധികം മുയലുകൾ ഉണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്.. എന്നാൽ 1920കളിൽ ആയിരം കോടിയോളം മുയലുകൾ ഓസ്ട്രേലിയയിൽ ഉണ്ടായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….