മാൾട്ട എന്ന രാജ്യത്ത് നിന്നുള്ള ഒരു ചരക്ക് കപ്പൽ അറബിക്കടലിൽ നിന്നും സോമാലിയൻ കടൽക്കൊള്ളക്കാർ പിടിച്ചെടുത്തിരുന്നു.. ഇത് നടക്കുന്നത് 2023 ഡിസംബർ പതിനാറാം തീയതിയാണ്.. ഒരു മില്യൻ യുഎസ് ഡോളർ വിലമതിക്കുന്ന 38,000 ടൺ കാർഗോയും 17 ക്രു മെമ്പേഴ്സ് ആയിരുന്നു അതിൽ ഉണ്ടായിരുന്നത്.. അങ്ങനെ കപ്പൽ ഹൈജാക്ക് ചെയ്ത കൊള്ളക്കാർ മോചനത്തിനായി ഷിപ്പ് ഓണർ മരുമായിട്ട് വില പേശാൻ തുടങ്ങിയിരുന്നു.. അങ്ങനെ ഈ കപ്പൽ വിട്ടുതരാൻ വേണ്ടി അവർ ആവശ്യപ്പെട്ടത് 512 കോടി രൂപയാണ്.. കപ്പൽ ഹൈജാക്ക് .
ചെയ്തശേഷം മൂന്നുമാസത്തോളം നെഗോസിയേഷൻ നടന്നുവെങ്കിലും ഒന്നും ഫലം കണ്ടില്ല.. എന്നാൽ പിന്നീടാണ് ആ ഒരു ട്വിസ്റ്റ് സംഭവിക്കുന്നത്.. 2024 മാർച്ച് 16 ആം തീയതി ഇന്ത്യൻ മിലിട്ടറി ഈ കപ്പലിലെ മെമ്പേഴ്സിനെ എല്ലാം രക്ഷപ്പെടുത്താൻ വേണ്ടി ഒരു ഓപ്പറേഷൻ ആരംഭിക്കുകയുണ്ടായി.. അങ്ങനെ ഈ ഹൈജാക്ക് ചെയ്ത കപ്പൽ കണ്ടെത്താനായിട്ട് എയർക്രാഫ്റ്റുകളും യുദ്ധക്കപ്പലുകളും അവിടെയുള്ള പ്രദേശങ്ങളിൽ എത്തിയിരുന്നു.. അതിൻറെ കൂടെ ഇന്ത്യയിലെ മറ്റു ഫോഴ്സുകൾ കൂടി സഹായത്തിനായി വന്നിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…