ഈ പറയുന്ന രീതി ഫോളോ ചെയ്താൽ അയൺ ബോക്സ് ഒരിക്കലും പെട്ടെന്ന് കേടു വരില്ല..

ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കിടിലൻ ടിപ്സുകളാണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ തീർച്ചയായും കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് പറയാൻ പോകുന്നത് നമ്മൾ എല്ലാവരും വീട്ടിൽ അയൺ ബോക്സ് ഉപയോഗിക്കുന്നവരാണ്.. അതായത് ആദ്യത്തെ മൂന്ന് നാല് ഉപയോഗം കഴിഞ്ഞ് കഴിഞ്ഞാൽ ഇതിൻറെ വയർ ഒരിക്കലും സ്ട്രൈറ്റ് ആയിട്ട് കിട്ടില്ല.. ഇങ്ങനെയാകുമ്പോൾ കുറെ .

   

കഴിയുമ്പോൾ ഇതിൻറെ വയർ ലൂസാവുകയും തുടർന്ന് പിന്നീട് അയൺ ബോക്സ് ഉപയോഗിക്കാൻ കഴിയാതെ വരികയും ചെയ്യാറുണ്ട്.. അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു അടിപൊളി ടിപ്സ് എന്താണെന്ന് ആദ്യം പറഞ്ഞുതരാം.. ആദ്യം കയ്യിലുള്ള ഒരു റബ്ബർ ബാൻഡ് എടുക്കുക.. ആദ്യം തന്നെ ചെയ്യേണ്ടത് റബർബാൻഡ് ഈ അയൺ ബോക്സിനെ കവർ ചെയ്യുന്ന രീതിയിൽ അതിൻറെ അറ്റത്ത് കൊണ്ടുപോയിട്ട് ഇടുക.. അതിനുശേഷം ഇത് പതിയെ ഒന്ന് മടക്കി കൊടുക്കാം.. ഇനി വയർ വല്ല ലൂസ് ആണെങ്കിൽ അത് പെട്ടെന്ന് മാറ്റാൻ ശ്രമിക്കുക.. സെല്ലോ ടേപ്പ് ഒട്ടിക്കുന്നത് ഒരു താൽക്കാലിക പരിഹാരം മാത്രമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….