തൻറെ മരുമകളോട് ആ അമ്മ അടുത്തേക്ക് പോയിട്ട് ചോദിച്ചു മോളെ പൈസ ഉണ്ടെങ്കിൽ ഒരു 100 രൂപ എനിക്ക് തരാമോ.. അത് കേട്ടതും അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.. അമ്മ വീണ്ടും തുടർന്നു മോളെ ആട്ടിൻകുട്ടിക്ക് കുറച്ച് തീറ്റ വാങ്ങിക്കാൻ വേണ്ടിയാണ്.. അവർ വിശന്നിട്ട് വല്ലാതെ കിടന്ന കരയുകയാണ്.. രണ്ടുദിവസമായി അവർക്ക് എന്തെങ്കിലും കഴിക്കാൻ തന്നെ കൊടുത്തിട്ട്.. ഇതെല്ലാം കേട്ടപ്പോൾ അവരുടെ മരുമകൾ പറഞ്ഞു ഇവിടെ നിന്നും ഇപ്പോൾ നിങ്ങൾ പോകുന്നുണ്ടോ.. അല്ലെങ്കിൽ നിങ്ങളെ.
വീട്ടിൽ നിന്നും ഞാൻ തന്നെ പുറത്താക്കും.. നിങ്ങൾ വീട്ടിൽ വന്ന ഓരോന്ന് ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ ഞാൻ എവിടെ നിന്ന് എടുത്തിട്ട് തരാനാണ്.. ഇവിടെ ഒരുത്തന്റെ വരുമാനത്തിലാണ് ഈ വീടിൻറെ എല്ലാ കാര്യങ്ങളും നടന്നു പോകുന്നത്.. ഈ രണ്ടറ്റവും കൂട്ടിക്കെട്ടാൻ ഞാൻ ഇതിനിടയിൽ പെടാപ്പാട് പെടുകയാണ് അതിൻറെ ഇടയിലാണ് അവർക്ക് ഒരു 100 രൂപയുടെ ആവശ്യം.. ഇത്രയും പ്രശ്നങ്ങൾക്കിടയിലാണ് ആടും കോഴിയും മാടും ഒക്കെയായി നടക്കുന്നത്.. എന്തായാലും നിങ്ങൾക്ക് കിട്ടുന്നത് കൂടി ഇല്ലാതാക്കണ്ട അവിടെ ഇവിടെങ്ങാനും പോയിരിക്ക്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…0