ഇന്നും ആർക്കും ഉത്തരം കണ്ടെത്താൻ കഴിയാത്ത പ്രകൃതിയിലെ വിചിത്രമായ പ്രതിഭാസങ്ങൾ…

നമുക്കെല്ലാവർക്കും അറിയാം ഒട്ടനവധി അത്ഭുതങ്ങൾ ഉള്ള അല്ലെങ്കിൽ ഒരുപാട് രഹസ്യങ്ങളുള്ള ഒരു ലോകം തന്നെയാണ് നമ്മുടെ ഭൂമി എന്ന് പറയുന്നത്.. അത്തരത്തിൽ നമ്മുടെ ഭൂമിയിലുള്ള ചില അത്ഭുതകരമായ പ്രതിഭാസങ്ങളും സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഏറെ അപകടം നിറഞ്ഞ ഒരു പ്രകൃതി പ്രതിഭാസമാണ് മിന്നൽ എന്നു പറയുന്നത് എന്ന് നമുക്കറിയാം.. അത്തരത്തിൽ ഒരു മരത്തിന് മിന്നലേറ്റ ഒരു ഇൻസിഡന്റ് ആണിത്.. പെട്ടെന്ന് മരത്തിലേക്ക് .

   

ഇടിമിന്നൽ ഏറ്റപ്പോൾ ആ മരം നിന്നു കത്തുകയാണ് ചെയ്യുന്നത്.. മാത്രമല്ല അത് കടപുഴകി വീഴുകയും ചെയ്തു.. മരത്തിൻറെ കാര്യം ഇങ്ങനെയാണെങ്കിൽ പിന്നെ മനുഷ്യൻറെ കാര്യം ഒന്നും തന്നെ പറയാനില്ല.. അതുകൊണ്ടുതന്നെ മഴ പെയ്യുമ്പോൾ ഇടിമിന്നൽ ഉണ്ടെങ്കിൽ തീർച്ചയായിട്ടും ആരും വെളിയിൽ പോകാതിരിക്കാൻ ഉറപ്പായും ശ്രദ്ധിക്കണം.. അന്തരീക്ഷത്തിന്റെ താപനില ഉയരുന്നതിന്റെ ഭാഗമായിട്ട് നദികളിലും മറ്റും കുറഞ്ഞു കിടന്നിരുന്ന ഐസുകൾ മെൽറ്റ് ആവുന്നതിന്റെ ഭാഗമായിട്ട് സംഭവിക്കുന്ന ഒരു പ്രതിഭാസമാണിത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….