തുണികളിൽ ഉണ്ടാകുന്ന എത്ര വലിയ കറകളും ഈസിയായി നീക്കം ചെയ്യാം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ കുറച്ച് അടിപൊളി ടിപ്സുകൾ കുറിച്ചാണ് അതുകൊണ്ട് തന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ഇന്നത്തെ ആദ്യത്തെ ടിപ്സ് ആയി പറയാൻ പോകുന്നത് ഹാങ്ങർ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ചെറിയ ടിപ്സ് ആണ്.. നമ്മൾ ഡ്രസ്സ് അയൺ ചെയ്ത ശേഷം ഇതുപോലെ ഹാങ്ങറിൽ തൂക്കി ഇടാറുണ്ട്.. എന്നാൽ ഇതൊന്നുമല്ല പ്രശ്നമായിട്ട് വരുന്നത് ചിലപ്പോൾ നമ്മൾ അത് പിറ്റേദിവസം ധരിക്കാൻ .

   

ആയിട്ട് എടുക്കുമ്പോൾ ഇതിൽ തൂക്കിയിട്ട് ഹാങ്ങറിന്റെ പാട് നമ്മുടെ ഈ ഡ്രസ്സിൽ ഇടക്കെങ്കിലും കാണാറുണ്ട്.. എന്നാൽ അത്തരത്തിൽ വരാതിരിക്കാൻ ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി സിമ്പിൾ മെത്തേഡ് ഞാൻ പറഞ്ഞുതരാം.. അതിനായിട്ട് വീട്ടിലുള്ള ഒരു പത്രം എടുക്കുക.. അതിനുശേഷം അത് രണ്ടായി മടക്കുക.. അതിനുശേഷം നിങ്ങൾ ചെയ്യേണ്ടത് ഈ മടക്കിയ പേപ്പർ ഹാങ്ങറിലേക്ക് വെച്ചു കൊടുക്കുക എന്നുള്ളതാണ്.. മാത്രമല്ല അത് അഴിഞ്ഞു വരാതിരിക്കാൻ അതിൻറെ അരികത്ത് ആയിട്ട് പിൻ ചെയ്തു കൊടുക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/sOnO6Zx_PZc