മസാജ് പാർലറിൽ തെറാപ്പി എടുക്കാൻ പോയ വ്യക്തിക്ക് സംഭവിച്ചത്…

നഗരത്തിന്റെ മധ്യഭാഗത്തായിട്ട് സ്ഥിതിചെയ്യുന്ന ആ മസാജ് പാർലറിന് തൊട്ട് അപ്പുറത്തായി അയാൾ വണ്ടി നിർത്തി.. അയാളുടെ മനസ്സ് സംഘർഷഭരിതമായിരുന്നു.. അതിനു മുന്നിലുള്ള ബോർഡിലേക്ക് നോക്കി അയാൾ ഒന്നുകൂടി അതൊക്കെ വായിച്ചു.. ക്രോസ് തെറാപ്പി അവൈലബിൾ തായിതെറാപ്പി സ്വീഡ്ഷ് തെറാപ്പി.. അരോമ തെറാപ്പി ഡീപ്പ് ഇഷ്യൂ താഴെ അവരുടെ കോൺടാക്ട് നമ്പർ.. കുറച്ചുദിവസം മുന്നേ അതുവഴി പോയപ്പോഴാണ് ഈ ബോർഡ് കണ്ണിൽ പെട്ടത്.. തമാശയായി ഭാര്യയോട് ഒന്ന് സൂചിപ്പിച്ചത് ഓർമ്മയുള്ളൂ.. .

   

പിന്നെ ഈ പ്രായത്തിലാണ് നിങ്ങളുടെ ഒരു തെറാപ്പി.. ഒന്നു പോയേ മനുഷ്യാ അതായിരുന്നു അവളുടെ മറുപടി.. അന്ന് ആഗ്രഹം വെച്ചതാണ് സംഭവം എന്താണെന്ന് ഒന്ന് അറിയണമല്ലോ.. അവൾ എന്തായാലും ഇതൊന്നും ചെയ്തു തരില്ലെന്ന് ഉറപ്പായല്ലോ.. അയാൾ പതുക്കെ കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി നാലുപാടും ഒന്ന് വീക്ഷിച്ചു.. മനസ്സ് അയാളെ പിന്നോട്ട് വലിക്കുന്നുണ്ട് എങ്കിലും ശരീരം അയാളെ മുന്നോട്ട് തന്നെ നയിച്ചു.. ആരും കാണുന്നില്ല എന്ന വിശ്വാസത്തോടെ അയാൾ മസാജ് പാർലറിന് നേരെ നടന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…