ഇന്നും ചുരുളഴിയാത്ത ഒട്ടേറെ നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്ന സമുദ്ര ഭാഗമാണ് ബർമുഡ ട്രയാങ്കിൾ എന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്.. എന്നാൽ ഇന്ന് നമ്മൾ പറയാൻ പോകുന്നത് ഇതിനെക്കുറിച്ച് അല്ല.. ബർമുഡ ട്രയാങ്കിളിനെ പോലെ തന്നെ ഒരുപാട് നിഗൂഢതകൾ നിറഞ്ഞുകിടക്കുന്ന നമ്മുടെ ഇന്ത്യയിൽ തന്നെ സ്ഥിതിചെയ്യുന്ന ഒരു തടാകത്തെക്കുറിച്ചാണ്.. എന്താണ് അവിടുത്തെ പ്രത്യേകത എന്നല്ലേ നിങ്ങളുടെ ചോദ്യം.. ആ ഒരു തടാകത്തിലേക്ക് പോയാൽ പിന്നീട് ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്നുള്ളതാണ് അവിടുത്തെ.
ഏറ്റവും വലിയ പ്രത്യേകത അതായത് ആളെ കൊല്ലുന്ന ഒരു നിഗൂഢ തടാകം ആണത്.. ആ തടാകത്തെ വിളിക്കുന്നത് തന്നെ ലേക് ഓഫ് നോ റിട്ടേൺ എന്നാണ്.. എന്താണ് യഥാർത്ഥത്തിൽ അവിടേക്ക് പോകുന്ന മനുഷ്യർക്ക് സംഭവിക്കുന്നത്.. അതുപോലെ അവിടേക്ക് പോകുന്ന മനുഷ്യർ എവിടേക്കാണ് അപ്രത്യക്ഷമാവുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ വിശദമായി തന്നെ മനസ്സിലാക്കാം.. ഇന്ത്യ മ്യാന്മാർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു തടാകമാണ് ലേക്ക് ഓഫ് നോ റിട്ടേൺ.. അമേരിക്കക്കാർ ആണ് ഈ തടാകത്തിന് ഇങ്ങനെയൊരു പേര് നൽകിയത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….