സിംഹം.. കാടിനെ അടയ്ക്കി വാഴുന്ന കാട്ടിലെ രാജാവ്.. ഒരുകാലത്ത് ആഫ്രിക്കയിൽ ഉടനീളവും ഇന്ത്യയിൽ പശ്ചിമഘട്ടം ഒഴികെയുള്ള പ്രദേശങ്ങളിൽ ജീവിച്ചിരുന്ന സിംഹങ്ങൾ ഇന്ന് ആഫ്രിക്കയിൽ ചിലയിടങ്ങളിൽ അതുപോലെ ഇന്ത്യയിൽ ഗർവനങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്.. ലോകത്ത് ആകമാനം 20,000ത്തിൽ പരം സിംഹങ്ങൾ മാത്രമേ ഉള്ളൂ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.. സൗന്ദര്യവും അതുപോലെതന്നെ കരുത്തുമാണ് സിംഹത്തിനെ കാട്ടിലെ രാജാവ് എന്ന് വിളിക്കാനുള്ള പ്രധാന കാരണം.. .
കൂടാതെ കുടുംബം നിലനിർത്തുന്നതിനും തങ്ങളുടെ അധീനതയിലുള്ള സ്ഥലങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും വേട്ടയാടുന്നതിലും സമൂഹ ജീവിതം നയിക്കുന്നതിന് എല്ലാം സിംഹങ്ങൾ പ്രസിദ്ധരാണ്.. ഇങ്ങനെയൊക്കെയാണ് എങ്കിലും ലോകത്തിലെ ഏറ്റവും വലിയ വനമായ ആമസോൺ വനത്തിൽ ഒരൊറ്റ സിംഹം പോലും ഇല്ല എന്നുള്ളതാണ് യാഥാർത്ഥ്യം.. .
എന്നാൽ എന്തുകൊണ്ടായിരിക്കും ഇന്ത്യയുടെ രണ്ട് ഇരട്ടി വലിപ്പമുള്ള ആമസോൺ വനത്തിൽ സിംഹങ്ങൾ ജീവിക്കാത്തത് എന്നും സിംഹങ്ങൾ ഇല്ലെങ്കിൽ പിന്നീട് ആമസോൺ വനത്തിലെ രാജാവ് ആരാണ് എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….