ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കോട്ടയം പാലാ വധക്കേസിലെ പ്രതി ശാന്തിക്ക് 6 വർഷം തടവശിക്ഷ.. സ്വന്തം മകനെ തലക്കടിച്ചു കൊന്നശേഷം ശാന്തി സ്വയം പോലീസ് സ്റ്റേഷനിൽ എത്തിപ്പെട്ട സമ്മതം നടത്തുകയായിരുന്നു.. 3 മാസം മുന്നേ നടന്ന കൊലപാതകം ഇതിനോടകം തന്നെ സമൂഹം മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.. ഉച്ചയോടെ അടുക്കുമ്പോഴേക്കും കോടതി മുറ്റത്ത് മൈക്കും ക്യാമറയുമായി മാധ്യമപ്രവർത്തകർ ഏറെ ആവേശത്തോടെ ആ വാർത്ത പങ്കുവെച്ചു.. ഇത് സംഭവം മറ്റേ കേസ് ആണ്…
തള്ള പിഴയായിരുന്നിരിക്കണം ചെക്കൻ നേരിട്ട് സംഭവം കണ്ടു കാണും.. അതാണ് കയ്യോടെ കാച്ചിയത്.. പോടാ പയ്യൻ ഏതാണ്ട് മയക്കുമായിരുന്നൊക്കെ വലിച്ചു കേറ്റിയിട്ടുണ്ടായിരുന്നു.. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അത് വ്യക്തമായി ഉണ്ടായിരുന്നു.. കിക്ക് കേറിയപ്പോൾ ലവൻ തള്ളേ കേറി പിടിക്കാൻ ചെന്ന് കാണും. അതാകും അവൾ കൊന്നു കളഞ്ഞത്…
എന്തായാലും ജീവപര്യന്തം കൊടുക്കാതെ കോടതി മനുഷ്യത്വം കാണിച്ചു.. പലപല അഭിപ്രായങ്ങൾ അവിടെ മുഴങ്ങിക്കേൾക്കുമ്പോൾ അവയ്ക്കിടയിൽ മകളെ നെഞ്ചോട് ചേർത്ത് നിശബ്ദനായി ഇരുന്നു നന്ദൻ.. മിഴികളിൽ ഇരച്ചു കയറിയ നീരുറവയെ നിർത്താൻ അവനു കഴിയുമായിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…