മനുഷ്യന് എക്കാലവും കൗതുകവും അതുപോലെതന്നെ ഭയവും നിറക്കുന്ന ഒരു ജീവിവർഗ്ഗമാണ് പാമ്പുകൾ എന്നുപറയുന്നത്.. ചിലർ പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ വന്ന വഴി ഓടാറുണ്ട്.. എല്ലാവരും എന്നാൽ പാമ്പുകളെ ഭയപ്പെടുന്നവർ എല്ലാം ചിലരെങ്കിലും അതിനെ ഇഷ്ടപ്പെടുന്നവരും ഉണ്ട് അതിനെക്കുറിച്ച് കൂടുതൽ കേൾക്കാൻ അല്ലെങ്കിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർ കൂടിയായിരിക്കും.. എന്തൊക്കെയായാലും സൂക്ഷിച്ചില്ലെങ്കിൽ പാമ്പുകൾ മനുഷ്യരുടെ ഉപദ്രവിക്കുക തന്നെ ചെയ്യും.. സത്യത്തിൽ നമ്മുടെ നാട്ടിലൊക്കെ.
പാമ്പുകളെ ധാരാളം കാണാറുണ്ട് എങ്കിലും അതിനെക്കുറിച്ച് നമുക്ക് വലിയ രീതിയിൽ ഒന്നും അറിവില്ല എന്നുള്ളതാണ് വാസ്തവം.. അത്തരത്തിൽ നിങ്ങൾ ഇതുവരെ അറിയാത്തതും അതുപോലെതന്നെ കാണാത്തതുമായ പാമ്പുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്.. ലോകത്തിൽ ആകമാനം 3000ത്തിൽ പരം പാമ്പുകൾ ഉണ്ട്..
. അതിൽ 600 ഇനം പാമ്പുകൾക്ക് മാത്രമേ വിഷമുള്ളൂ.. അതിൽ തന്നെ 200 പാമ്പുകൾക്ക് മാത്രമേ മനുഷ്യനെ കൊല്ലാനുള്ള ശേഷിയുള്ളൂ.. അന്റാർട്ടിക്ക അതുപോലെതന്നെ ഐസ്ലാൻഡ് അയർലാൻഡ് ഗ്രീൻലാൻഡ് ന്യൂസിലാൻഡ് എന്നിവയാണ് പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ എന്നുപറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….