വർഷങ്ങളായി കുഞ്ഞ് ഉണ്ടാകാത്തതിനെ തുടർന്ന് അമ്മായിയമ്മ മരുമകളോട് ചെയ്തതു കണ്ടോ..

ആര്യയ്ക്ക് ഇത് ഒമ്പതാമത്തെ മാസമാണ്.. കല്യാണം കഴിഞ്ഞ് അഞ്ചുവർഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കുഞ്ഞാണ്.. രണ്ടുപേർക്കും പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ആയിരിക്കും ശ്രീഹരിക്കും ദൈവം ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിച്ചില്ല.. ആ അഞ്ചു വർഷക്കാലം അമ്മായിയമ്മയുടെ വായിലിരിക്കുന്ന കുത്തുവാക്കുകൾ മുഴുവനും അവൾ കേട്ടതാണ്.. പ്രണയ വിവാഹമായിരുന്നു അതുകൊണ്ട് ആര്യയുടെ വീട്ടുകാർ അവളോട് പിണക്കത്തിൽ ആയിരുന്നു.. മകൾ ഗർഭിണിയാണെന്ന് .

   

അറിഞ്ഞശേഷം ആര്യയുടെ അമ്മ സുലോചന അവളെ ഇപ്പോൾ എന്നും വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ച് തുടങ്ങിയിരുന്നു.. പക്ഷേ അച്ഛനും ആങ്ങളമാരും ഒക്കെ അവളുടെ ഉടക്കിൽ തന്നെയാണ്.. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള അമ്മായിയമ്മയുടെ സ്നേഹപ്രകടനങ്ങൾ ഒക്കെ ആര്യയെ ശ്വാസം മുട്ടിച്ചു.. അതുവരെയുള്ള അവരുടെ വെറുപ്പ് നിറഞ്ഞ പെരുമാറ്റം അവളുടെ മനസ്സിൽ നിന്ന് പോയിട്ടില്ലായിരുന്നു.. പിന്നെ ആർക്കുവേണ്ടിയാണ് ഈ സ്നേഹപ്രകടനങ്ങൾ ആരെ കാണിക്കാൻ വേണ്ടിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/Kli1ZVROJaw