തങ്ങളുടെ ശാരീരികമായ കുറവുകൾ കൊണ്ട് ലോകത്തിൽ തന്നെ ഏറ്റവും പ്രശസ്തമായ അതായത് സെലിബ്രിറ്റികളായ കുറച്ചുപേരെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.. സുൽത്താൻ എന്ന് വ്യക്തി ഇപ്പോഴും ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉയരം കൂടിയ മനുഷ്യനാണ്.. തുർക്കിയിലാണ് ഇദ്ദേഹം ജനിച്ചത്.. 10 വയസ്സ് മുതൽതന്നെ പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ ട്യൂമർ അനിയന്ത്രിതമായി വളരാൻ തുടങ്ങിയതോടുകൂടിയാണ് അദ്ദേഹത്തിന് ഇത്തരത്തിൽ ഉയരും ഉണ്ടാവാൻ പ്രധാനപ്പെട്ട.
കാരണം.. 8.2 അടി ഉയരമാണ് ഇയാൾക്കുള്ളത്.. അമേരിക്കൻ സ്വദേശിയായ ലിസി സോഷ്യൽ മീഡിയകളിലൂടെ ലോകം മുഴുവൻ അറിയപ്പെട്ട ഒരു യുവതിയാണ്.. ഡോക്ടർമാർ പറഞ്ഞ ഡേറ്റിനു മുൻപ് നാലാഴ്ച മുന്നേ ജനിച്ച ലിസി അസാധാരണമായ രോഗങ്ങൾ കൊണ്ടാണ് ജനിച്ചത്.. ലോകത്തിലെ തന്നെ ഏറ്റവും വിരൂപയായ സ്ത്രീ എന്നുള്ള തലക്കെട്ടുകൾ സോഷ്യൽ മീഡിയ ചാർത്തി കൊടുത്തപ്പോൾ ലിസി അതിലൊന്നും തളരാതെ മോട്ടിവേഷൻ വീഡിയോകളും ആയി സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…