തന്റെ പ്രിയപ്പെട്ട മകൻ മരിച്ചുപോയപ്പോൾ ഈ മാതാപിതാക്കൾ ചെയ്തത് കണ്ടോ..

നമുക്ക് ഏറെ പ്രിയപ്പെട്ട ആളുകൾ അല്ലെങ്കിൽ ഇഷ്ടമുള്ള ആളുകൾ എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകണമെന്ന് നമ്മൾ ഓരോരുത്തരും ആഗ്രഹിക്കാറുണ്ട്.. എന്നാൽ അപ്രതീക്ഷിതമായിട്ട് അവർ നമ്മളെ വിട്ടുപോയാൽ അതായത് മരണം കൊണ്ടുപോയാൽ നമ്മൾ ആദ്യം മൊത്തം തളർന്നു എന്ന് വരാം.. ചൈനയിലെ ഒരു ഗ്രാമത്തിലെ താമസക്കാരനായ ടിയാൻ സൂമ്മിങ്ങിന് സംഭവിച്ചത് അത് തന്നെയായിരുന്നു.. അദ്ദേഹം ഒരു മരപ്പണിക്കാരൻ ആയിരുന്നു.. 1979 ലാണ് അദ്ദേഹം വിവാഹിതനായത്.. അദ്ദേഹം താമസിച്ചത് ഭാര്യക്കും മറ്റ് .

   

ആറു ബന്ധുക്കൾക്കും ഒപ്പമായിരുന്നു.. അദ്ദേഹത്തിൻറെ വീട് എന്ന് പറയുന്നത് മണ്ണുകൊണ്ട് നിർമ്മിച്ച ഒരു ചെറിയ വീടായിരുന്നു.. അങ്ങനെ കുടുംബത്തിൽ വളരെയധികം ദാരിദ്രം ഉണ്ടായി അതുകൊണ്ട് തന്നെ അദ്ദേഹം ജോലി തേടി പട്ടണത്തിലേക്ക് പോവുകയാണ്.. ഇദ്ദേഹം നല്ലൊരു മര പണിക്കാരനായിരുന്നു അതുകൊണ്ടുതന്നെ പട്ടണത്തിൽ പോയപ്പോൾ ഇദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ട് നല്ല ഒരു ജോലി തന്നെ ലഭിച്ചു.. അങ്ങനെ നല്ലൊരു ജോലി ലഭിച്ചപ്പോൾ വീട്ടിലെ ദാരിദ്ര്യം എല്ലാം പതിയെ ഇല്ലാതാവാൻ തുടങ്ങി കൂടാതെ ജീവിതം പച്ച പിടിക്കാനും തുടങ്ങി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…