കഴുത്തിൽ ഉണ്ടാകുന്ന കറുത്ത നിറം വീട്ടിലിരുന്നുകൊണ്ടുതന്നെ ഈസിയായി പരിഹരിക്കാം..

ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്ന ടിപ്സുകൾ തീർച്ചയായിട്ടും എല്ലാവർക്കും ഇഷ്ടപ്പെടുന്ന ടിപ്സുകൾ ആയിരിക്കും.. അത് സ്ത്രീകൾക്കും അതുപോലെതന്നെ പുരുഷന്മാർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ടിപ്സ് ആണ്.. എൻറെ ഒരു അഭിപ്രായത്തിൽ പറയുകയാണെങ്കിൽ സ്ത്രീകൾക്കായിരിക്കും ഈ ടിപ്സുകൾ വളരെയധികം ഉപകാരപ്രദമായിരിക്കുക.. എന്താണ് ടിപ്സ് എന്ന് ചോദിച്ചു കഴിഞ്ഞാൽ കൂടുതലും ആഭരണങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് സ്ത്രീകൾ തന്നെയായിരിക്കും..

   

അപ്പോൾ ഇത്തരത്തിൽ ഓർണമെൻസ് ഒക്കെ ഉപയോഗിക്കുമ്പോൾ സ്ത്രീകളുടെ കഴുത്തിന് ചുറ്റും ഒരു കറുത്ത പാട് പ്രത്യക്ഷപ്പെടാറുണ്ട്.. പ്രത്യേകിച്ച് ഫാൻസി ഐറ്റം എല്ലാം ഉപയോഗിക്കുബോൾ എന്തായാലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവും.. പലരും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പുറമേ നിന്ന് പലതരം ക്രീമുകളും മറ്റും വാങ്ങി ഉപയോഗിക്കാറാണ് പതിവ്.. എന്നാൽ ഇത്തരത്തിലുള്ള ഉപയോഗം അത് കൂടുതൽ വഷളാക്കാൻ സഹായിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…