ഒരാൾ ഒരു പെരുമ്പാമ്പിന്റെ കുഞ്ഞിനെ വളർത്താൻ തുടങ്ങി.. ഒരുപാട് സ്നേഹിച്ചു വളർത്താൻ തുടങ്ങി.. ആ ഒരു വ്യക്തിയുടെ കൂടെ എപ്പോഴും ഏതുസമയത്തും ആ ഒരു പാമ്പ് ഉണ്ടായിരിക്കും.. അത്രയ്ക്ക് അടുപ്പവും അതുപോലെതന്നെ സ്നേഹവും ആയിരുന്നു പാമ്പും അയാളും തമ്മിൽ ഉണ്ടായിരുന്നത്.. കാലം കുറെ കഴിഞ്ഞു പാമ്പ് വളർന്ന ഒരു വലിയ സൈസിൽ എത്തി..
അങ്ങനെയിരിക്കുമ്പോഴാണ് പാമ്പിന് മൂന്നാലു ദിവസം കൊണ്ട് ഒരു താല്പര്യമില്ലായ്മ വന്നത്.. ഈ പാമ്പ് മൂന്നാല് ദിവസങ്ങളായി നേരെ ഭക്ഷണം കഴിച്ചിട്ട് ഒന്നും കഴിക്കാതെ അത് ഒരു ഭാഗത്ത് ചുരുണ്ടു കൂടി കിടക്കും.. ഇത് കണ്ടപ്പോൾ യജമാനന് വളരെയധികം സങ്കടമായി മാത്രമല്ല ഇത് ഭക്ഷണം കഴിക്കാതിരുന്നാൽ ചത്തു പോകുമോ എന്നുള്ള തോന്നൽ ഉണ്ടായി..
ഉടനെതന്നെ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കൊണ്ടായിരിക്കും എന്ന് കരുതി അദ്ദേഹം തന്റെ പാമ്പിനെയും എടുത്ത് ഒരു മൃഗ ഡോക്ടറുടെ അടുത്തേക്ക് എത്തി.. അങ്ങനെ അദ്ദേഹം തന്റെ പാമ്പിനെ നല്ലപോലെ പരിശോധിച്ച ശേഷം അയാളോട് ചോദിച്ചു എത്ര ദിവസമായിട്ട് ആണ് പാമ്പ് ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…