വളരെ വിചിത്രമായ സ്വഭാവവും കഴിവുകളും ഉള്ള സ്പൈനി മൗസ് എലികൾ..

വൈവിധ്യമുള്ള ഒരുപാട് ജന്തുജാലങ്ങൾ നിറഞ്ഞത് ആണല്ലോ നമ്മുടെ ഈ കൊച്ചു ഭൂമി എന്ന് പറയുന്നത്.. അക്കൂട്ടത്തിൽ തന്നെ മനുഷ്യർ അടക്കം സകല ജീവികളും ഭയത്തോടെ കൂടിയും അതുപോലെതന്നെ അത്ഭുതത്തോടെയും നോക്കിക്കാണുന്ന ജീവികൾ നമ്മുടെ ഈ ലോകത്തിൽ ഉണ്ട്.. അത്തരത്തിൽ വിശ്വസിക്കാൻ കഴിയാത്ത എന്നാൽ ഒരുപാട് സൂപ്പർ പവറുകൾ ഉള്ള വിചിത്രമായ ജീവികളും നമ്മുടെ ഈ ഭൂമിയിൽ തന്നെയുണ്ട് എന്ന് പറഞ്ഞാൽ നിങ്ങളിൽ എത്രപേർ വിശ്വസിക്കും.. അത്തരത്തിൽ അവിശ്വസനീയമായ .

   

കഴിവുകളോടുകൂടിയ ലോകത്തിലെ ചില ജീവികളെയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.. എന്തായാലും നമുക്ക് ഒട്ടും സമയം കളയാതെ വീഡിയോയിലേക്ക് കടക്കാം.. മലയാളികൾക്ക് ഏറെ സുപരിചിതമായ ഒരു കൊച്ചു ജീവിയാണ് എലികൾ എന്ന് പറയുന്നത്.. ഇവിടെ വീഡിയോയിൽ കാണുന്ന എലികളെ കാണുമ്പോൾ നിങ്ങൾക്ക് സാധാരണയായി തോന്നുമെങ്കിലും നിങ്ങൾക്ക് തെറ്റി കാരണം ഇത്തരം എലികൾക്ക് ഒരു കഴിവുകൾ ഉണ്ട്.. സ്പൈനി മൗസ് എന്നാണ് ഈ എലിയുടെ പേര്.. ഇനി ഇവയുടെ പ്രത്യേകതകൾ എന്താണെന്ന് നമുക്ക് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..