സ്വന്തം മകൻ മരിച്ചുപോയപ്പോൾ ഈ മാതാപിതാക്കൾ ചെയ്തതുകണ്ടോ..

നന്ദേട്ടാ ഒന്ന് ഇങ്ങോട്ട് വന്നേ.. ഈ ചെക്കൻ കാണിക്കുന്ന വികൃതികൾ നിങ്ങൾ കണ്ടോ.. എന്താണ് പ്രശോഭ രാവിലെ തന്നെ തുടങ്ങിയോ മോനും ആയിട്ടുള്ള അംഗം.. നന്ദേട്ടൻ ഇത് കണ്ടില്ലേ… കിടക്കയും മുറിയും എല്ലാം ആകെ അലങ്കോളം ആക്കിയിട്ടിരിക്കുന്നു.. അവൻ കുഞ്ഞല്ലേ.. പിന്നെ എന്ത് കുഞ്ഞ്.. ഒന്നിലാണ് ആ ചെക്കൻ പഠിക്കുന്നത്.. നല്ല രീതിയിൽ ഇപ്പോൾ തന്നെ അടിച്ചു വളർത്തിയില്ല എങ്കിൽ പിന്നീട് വഴിതെറ്റും.. അവൻ അവിടെനിന്ന് കരയുന്നത് കണ്ടപ്പോൾ നന്ദൻ അവനെ വാരിയെടുത്തു ആശ്വസിപ്പിച്ചു..

   

അത് കണ്ടതോടുകൂടി അവളുടെ ദേഷ്യം കൂടി.. നിങ്ങൾ ഒരാളാണ് അവനെ ഇത്രത്തോളം വഷളാക്കുന്നത്.. പുന്നാരിച്ച് ഒരു പരുവമാക്കി വെച്ചിട്ടുണ്ട്.. സ്കൂളിൽനിന്ന് വിളിച്ചിട്ട് വരുമ്പോൾ വഴിയിലുള്ള ബേക്കറി കടകൾ ഒന്നുപോലും അവൻ വെറുതെ വിടില്ല.. അവൻ ആവശ്യപ്പെടുന്ന എല്ലാം വാങ്ങി കൊടുക്കും.. പിന്നെ എങ്ങനെയാണ് അവൻ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത്.. എടീ, ഞാൻ എല്ലാം ഒരുപാട് കൊതിച്ചിട്ടുണ്ട് ഇതൊക്കെ കിട്ടാൻ വേണ്ടിയിട്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….