പേടികൾ പലതരത്തിലുണ്ട് അതായത് പാമ്പിനെ പേടി നാട്ടുകാരെ പേടി അല്ലെങ്കിൽ വീട്ടുകാരെ പേടി.. നമുക്കെല്ലാവർക്കും പലതരത്തിലുള്ള പേടി ഉണ്ടാവും.. ചില വിചിത്രമായ പേടികളും ഉണ്ട് അതായത് ചില ആളുകൾക്ക് കുളിക്കാൻ പേടിയായിരിക്കും അതുപോലെതന്നെ മറ്റു ചിലർക്ക് ചിരിക്കാൻ പേടിയായിരിക്കും.. ഏതായാലും ഇത്തരത്തിലുള്ള പേടികൾ ഉണ്ടെങ്കിൽ അതിനെ ഫോബിയ എന്നാണ് വിളിക്കുന്നത്.. അത്തരത്തിൽ ചില വിചിത്രവും എന്നാൽ കേട്ടാൽ ചിരി പോലും വരുന്ന ചില ഫോബിയകളെയാണ് ഇന്ന്.
നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാൻ പോകുന്നത്.. അക്രോഫോബിയ.. സ്കൂളിൽനിന്ന് വിനോദയാത്രകൾക്കും മറ്റും പോയി ഉയരങ്ങൾ കയറാൻ അവസരങ്ങൾ വരുമ്പോൾ ക്ലാസിൽ വീരശൂര പരാക്രമികളായ ചില കുട്ടികളുടെ മുട്ട് വിറക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവും.. വാട്ടർ തീം പാർക്കുകളിലെ പല റൈഡുകളിൽ നിന്നും ഇത്തരക്കാർ പൊതുവെ മാറിനിൽക്കും.. മുകളിൽ നിന്ന് താഴേക്ക് വീഴുമോ എന്ന് ഭയന്നിരിക്കുന്ന ഇക്കൂട്ടർ അക്രോ ഫോബിയ ബാധിച്ചവരാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..