ആരെയും ഭയപ്പെടുത്തുന്ന ഹോസ്പിറ്റലുകളിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ..

നമ്മൾ മനുഷ്യന്മാർ എക്കാലവും ഏറെ ക്യൂരിയോസിറ്റിയുടെ അറിയാൻ ആഗ്രഹിക്കുന്ന ഒരു വിഷയമാണ് പ്രേതം അല്ലെങ്കിൽ ആത്മാവ് അതുപോലെ അദ്രിശ്യമായ ശക്തികൾ തുടങ്ങിയ കാര്യങ്ങൾ.. സത്യത്തിൽ ഇതെല്ലാം യഥാർത്ഥത്തിൽ ഉണ്ട് എന്ന് പറയുന്നവരും ഇല്ല എന്ന് പറയുന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്.. ഏതായാലും ഇന്നത്തെ നമ്മുടെ വീഡിയോ എന്താണെന്ന് ചോദിച്ചാൽ മോർച്ചറിയ്ക്ക് ഉള്ളിലും അതുപോലെതന്നെ പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുള്ള ഭയപ്പെടുത്തുന്ന ചില സംഭവങ്ങളാണ്..

   

അതുകൊണ്ടുതന്നെ വീഡിയോ വളരെ നിങ്ങൾക്ക് ഇൻട്രസ്റ്റിംഗ് ആയിരിക്കും.. വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ മറക്കരുത്.. 2013 മാർച്ച് ഏഴാം തീയതി ചണ്ടിഗഡിലെ ഒരു ഹോസ്പിറ്റലിൽ നടന്ന വിചിത്രമായ ഒരു സംഭവമാണിത്.. ഹോസ്പിറ്റലിന്റെ പുറത്തുള്ള സിസിടിവി ക്യാമറയിലാണ് ഈ ഒരു രംഗം പതിഞ്ഞത്.. ആ ഒരു വീഡിയോ നോക്കുകയാണെങ്കിൽ നമുക്ക് അവിടെ രണ്ട് സ്ട്രക്ച്ചറുകൾ കാണാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…