നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ ഈ ഭൂമി അല്ലെങ്കിൽ പ്രപഞ്ചം എന്നൊക്കെ പറയുന്നത് ഒരുപാട് അത്ഭുതങ്ങളും നിഗൂഢതകളും നിറഞ്ഞതാണ്.. അതുപോലെതന്നെയാണ് പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളും.. വളരെ വിചിത്രമായ ജീവജാലങ്ങളെ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഈ കൊച്ചു ഭൂമി.. നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത അല്ലെങ്കിൽ നമ്മൾ ഇതുവരെ കേട്ടിട്ട് പോലും ഇല്ലാത്ത എത്രയോ ജന്തുക്കൾ ആണ് നമ്മുടെ ഈ ഭൂമിയിൽ വസിക്കുന്നത്.. അത്തരത്തിലുള്ള വിചിത്രമായ ചില ജീവികളെയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്…
ജീവിതത്തിൽ നിങ്ങൾ ആദ്യമായി കാണാൻ പോകുന്ന ചില ജന്തുക്കൾ ഈ വീഡിയോയിൽ ഉണ്ട്.. സിൽക്കി കോഴികൾ എന്നു പറയുന്നത് ഒരിനം പ്രത്യേക കോഴികളാണ്.. പട്ട് പോലെ തോന്നിക്കുന്ന മൃദുവായ രോമത്താൽ ഇവയുടെ ശരീരം മൂടപ്പെട്ടിരിക്കുന്നു.. അതുകൊണ്ടാണ് ഇവയെ സിൽക്കി എന്ന് വിളിക്കുന്നത്.. സാധാരണ കോഴികളെ അപേക്ഷിച്ച് ഈ സിൽക്കി കോഴികൾക്ക് ഒരു കാലിൽ അഞ്ചു വിരലുകൾ ഉണ്ട്.. കൂടാതെ ധാരാളം നിറങ്ങളിലും ഇവയെ കണ്ടു വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….