വിവാഹ വാർഷിക ദിവസം സ്നേഹനിധിയായ ഭാര്യ ഭർത്താവിന് കൊടുത്ത സർപ്രൈസ് കണ്ടോ..

പ്രകാശൻ പത്രം നോക്കിയിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ രണ്ട് കഴിഞ്ഞു.. ഉണ്ണി നിൽക്കാൻ ഡ്രസ്സ് ഇടൂ വേഗം അമ്മമ്മയുടെ കൂടെ വേഗം അംഗനവാടിയിൽ പോയിട്ട് വാ.. കുറച്ചു നേരമായി അവൾ രണ്ടുപേരുടെയും പിന്നാലെ ഓടി നടക്കുകയാണ്.. നിങ്ങൾ ഇതൊന്നും കേൾക്കുന്നില്ലേ മനുഷ്യാ.. എന്താണ് ഇത്രമാത്രം തലപോണ കാര്യം പത്രത്തിൽ വായിക്കാനുള്ളത്.. പിന്നെ ഒന്നും നോക്കിയില്ല വേഗം തന്നെ പത്രം മടക്കിവെച്ചു.. എന്താണ് നിന്റെ പ്രശ്നം അയാൾ ചോദിച്ചു അപ്പോൾ അവൾ പറഞ്ഞു നോക്കിനിൽക്കാതെ ആർക്കെങ്കിലും ഡ്രസ്സ് ഇട്ടു കൊടുക്കു..

   

അല്ലെങ്കില് ഇന്ന് 10:00 മണി കഴിഞ്ഞാലും സ്കൂളിൽ ഒരെണ്ണവും എത്തില്ല.. ഒരാൾക്കുള്ള വസ്ത്രം വേഗം എടുത്ത് അയാൾ ഇട്ടുകൊടുക്കാൻ തുടങ്ങി.. സ്കൂൾ അല്ലടി അംഗനവാടി.. എനിക്കറിയാം ഞാനിവിടെ വെറുതെ ഇരിക്കുകയല്ല നിങ്ങൾ ഈ ഒരു പണിയെങ്കിലും ചെയ്യു.. പക്ഷേ ഇന്ന് എനിക്ക് പണി ഉള്ളതാണ് എന്നെ ഇവൾ തന്നെയാണ് കുറച്ചു മുന്നേ പോകണ്ട എന്ന് പറഞ്ഞത്.. എന്തിനാണ് ലീവ് എടുക്കാൻ പറഞ്ഞത് എന്ന് ഈ സമയം വരെ പറഞ്ഞിട്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…