നമ്മുടെ ഇന്ത്യ തന്നെ വിലയ്ക്ക് വാങ്ങാൻ കഴിവുള്ള ഹൈദരാബാദിലെ രാജകുടുംബം..

ഇന്നത്തെ വീഡിയോയിലൂടെ വളരെ രസകരമായ ഒരു കാര്യമാണ് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. അതായത് നമ്മുടെ ഇന്ത്യ മുഴുവനായിട്ട് വാങ്ങാൻ സ്വത്തുള്ള ഒരു പാലസിനെ കുറിച്ചാണ് പറയുന്നത്.. പലർക്കും ഇതിനെക്കുറിച്ച് വലിയ ധാരണയില്ല.. പലർക്കും ഇത്തരം കാര്യങ്ങൾ ഇപ്പോഴായിരിക്കും കേൾക്കുന്നത് തന്നെ.. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ആരാണ് എന്ന് ചോദിച്ചാൽ അംബാനി കുടുംബം ആണ് എന്നുള്ളത് ഏതൊരു കൊച്ചു കുട്ടിയും പറയും.. എന്നാൽ എൻറെ മുഴുവൻ വിലയ്ക്ക് വാങ്ങാൻ സ്വത്തുള്ള ഹൈദരാബാദിലെ

   

ഗംഗോത്രി പാലസ് കുടുംബം എന്ന് കേട്ടാൽ അധികം ആർക്കും അറിയാൻ വഴിയില്ല.. സ്വാതന്ത്ര്യത്തിനു മുൻപ് ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യത്തിന്റെ ഭരണം നടന്ന ഒരു കൊട്ടാരം ആയിരുന്നു ഇത്.. മാത്രമല്ല ശക്തമായ ഇസ്ലാമിക് ഭരണകൂടമായിരുന്നു.. എന്നാൽ ഇതിൻറെ എല്ലാം പുറകിൽ ഒരാളുടെ മാത്രം കഴിവായിരുന്നു.. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യക്തിയായി അറിയപ്പെട്ട ഹൈദരാബാദിലെ ഉസ്മാൻ അലി ഖാൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…