ലോകത്തെ ഏറ്റവും അപകടകാരികളായ കുഞ്ഞൻ ജീവികളെ കുറിച്ച് പരിചയപ്പെടാം..

ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവി ഏതാണ്.. സിംഹം കടുവ എന്നൊക്കെയാവും നമ്മൾ പറയുന്ന ഉത്തരങ്ങൾ.. എന്നാൽ ഇവയൊന്നും അല്ല.. ഒറ്റനോട്ടത്തിൽ സുന്ദരന്മാരായ ചില ജീവികളാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ അപകടകാരികളായ ജീവികൾ.. അവയുടെ കടിയേറ്റാൽ തന്നെ നിമിഷനേരങ്ങൾ കൊണ്ട് മരണം സംഭവിക്കുന്ന ജീവികളും ഈ കൂട്ടത്തിൽ ഉണ്ട്.. അവയിൽ ചിലതിനെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ മനസ്സിലാക്കാം.. ഇത്തരം ജീവികളിൽ ഒന്നാമത്തെ

   

വില്ലനാണ് സ്വർണ്ണ നിറത്തിലും കടുത്ത നീലനിറത്തിലും മഞ്ഞ നിറങ്ങളിലും ആരെയും ആകർഷിക്കുന്ന ജീവിയാണ് ഈ ചെറിയ തവളകൾ.. തെക്കേ അമേരിക്കയിലും അതുപോലെ മധ്യ അമേരിക്കയിലും മഴക്കാടുകളിൽ ആണ് ഇവയെ സാധാരണമായി കാണപ്പെടുന്നത്.. പ്രാചീന ഗോത്രം വർഗ്ഗക്കാർ അമ്പുകളിൽ പുരട്ടാൻ വേണ്ടി ഉപയോഗിക്കുന്ന വിഷം ഈ തവളകളുടെ ത്വക്കിൽ നിന്നാണ് എടുത്തിരിക്കുന്നത്.. ഇവയുടെ ശരീരത്തിൽ ത്വക്കിലാണ് കൊടും വിഷം ഉള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..