മരങ്ങളും കാടുകളും പുഴകളും കടലുകളും മരുഭൂമികളും എല്ലാം നിറഞ്ഞതാണ് നമ്മുടെ ഈ ഭൂമി എന്ന് നമുക്കറിയാം.. അതുകൊണ്ടുതന്നെ നമ്മുടെ ഈ കൊച്ചു ഭൂമിയിൽ തന്നെ ഒരു ദിവസം തന്നെ ധാരാളം ആളുകൾ ജനിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ട്.. ഇതെല്ലാം അടങ്ങിയിട്ടുള്ള നമ്മുടെ ഈ ഭൂമി 67000 കിലോമീറ്റർ വലയം ചെയ്യുന്നത് അല്ലെങ്കിൽ ചുറ്റിക്കൊണ്ടിരിക്കുന്നത്.. ഇനി അതിൻറെ അപ്പുറത്തേക്ക് 1000 കിലോമീറ്റർ വേഗത്തിൽ ഭൂമി സ്വയം കറങ്ങുന്നുമുണ്ട്.. ഇങ്ങനെയുള്ള ഒരു ഭൂമി പെട്ടെന്ന് ഒരു നിമിഷം നേരത്തെ അല്ലെങ്കിൽ കുറച്ചുസമയത്തേക്ക് ഭൂമിയുടെ കറങ്ങൽ നിന്ന് കഴിഞ്ഞാൽ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുക.. ഇത്തരത്തിലുള്ള ഒരു കാര്യം നിങ്ങൾ .
എപ്പോഴെങ്കിലും ആലോചിച്ച നോക്കിയിട്ടുണ്ട്.. ഈ ഒരു കാര്യം എന്നുള്ളത് നമ്മൾ ചിന്തിക്കുന്നതിനപ്പുറത്തേക്കാണ്.. ആ ഒരു കാര്യം നമുക്ക് ചെറുതായി ഒന്നു നോക്കാം.. 1600 ഹവർ വേഗത്തിലാണ് നമ്മുടെ ഞാനും നിങ്ങളും ജീവിക്കുന്ന ഈ ഒരു ഭൂമി കറങ്ങി കൊണ്ടിരിക്കുന്നത്.. എന്നാൽ ഈ കാര്യം നമുക്ക് അറിയാൻ സാധിക്കില്ല.. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു കാര്യം നമുക്ക് ഫീൽ ചെയ്യാത്തത്.. സാധാരണ നമ്മൾ ഒരു വാഹനത്തിൽ സഞ്ചരിക്കുകയാണെങ്കിൽ അത് വളരെ വേഗത്തിലാണ് സഞ്ചരിക്കുന്നത് എങ്കിൽ പോലും നമ്മൾ പുറത്തേക്ക് നോക്കാത്തതിനാൽ നമ്മുടെ ശരീരത്തിലേക്ക് അല്ലെങ്കിൽ പുറത്തേക്ക് കാറ്റ് വരാതിരുന്നാൽ ആ ഒരു വാഹനം അത്ര വേഗത്തിൽ അല്ല സഞ്ചരിക്കുന്നത് എന്ന് നമുക്ക് അങ്ങനെ അത് ഫീൽ ചെയ്യാറില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…