രണ്ട് പെൺകുട്ടികളുടെ കണ്ണ് നിറഞ്ഞു പോകുന്ന ഒരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.. എല്ലാവരുടെയും കണ്ണ് നിറഞ്ഞുപോകും.. ഉത്തർപ്രദേശിലെ ഈ രണ്ടു പെൺകുട്ടികളുടെയും കഥ അറിഞ്ഞാൽ ആൺവേഷം കെട്ടി ബാർബർ ഷോപ്പ് നടത്തേണ്ടിവന്ന ഈ സഹോദരിമാരുടെ ജീവിതത്തിൽ പിന്നീട് സംഭവിച്ചതാണ് ഇപ്പോഴും സോഷ്യൽ മീഡിയകളിൽ വൈറലായി മാറുന്നത്.. സിനിമ കഥയെ വെല്ലുന്ന രീതിയിലാണ് സംഭവം അവിടെ അരങ്ങേറിയത്.. ഉത്തർപ്രദേശിലെ നഗറിൽ ബാർബർ ഷോപ്പ് നടത്തി.
രണ്ട് പെൺമക്കൾക്ക് ഒപ്പമാണ് നാരായണൻ എന്നുള്ള ബാർബർ ജീവിച്ചത്.. മക്കളുടെ പേര് ചേർത്ത് നേഹ ജ്യോതി പാർലർ എന്നാണ് കടയുടെ പേര്.. എന്നാൽ 2014 വർഷത്തിൽ പെട്ടെന്ന് ഉണ്ടായ ഒരു അസുഖത്തെ തുടർന്ന് പക്ഷാഘാതം ബാധിച്ച് വീട്ടിൽ കിടപ്പിലായതോടുകൂടി കുടുംബത്തിൻറെ താളം മൊത്തത്തിൽ തെറ്റി.. കുടുംബത്തിൻറെ ഏക വരുമാനം മാർഗ്ഗമായിരുന്നു ബാർബർ ഷോപ്പിലെ വരുമാനം നിലച്ചതോടുകൂടി എന്ത് ചെയ്യണമെന്ന് അറിയാതെ കുടുംബം പട്ടിണിയായി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…