നമ്മളെല്ലാവരും കുടിക്കുകയും അതുപോലെതന്നെ ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു ശീതള പാനീയമാണ് കോക്കകോള എന്നുള്ളത്. എന്നാൽ ഈ പറയുന്ന കൊക്കകോളയിൽ വലിയ രീതിയിൽ ക്ലോറൈറ്റ് എന്ന് പേരുള്ള വിഷ പദാർത്ഥം കൂടിയതിനെ തുടർന്ന് നിലവിൽ കമ്പനി ഉത്പാദിപ്പിച്ച എല്ലാ കൊക്കകോളയും സ്പ്രൈറ്റും കമ്പനി തിരിച്ചു വച്ചിരിക്കുകയാണ്.. ശരിക്കും എന്താണ് ഇവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നത്.. കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങൾക്കു മുൻപാണ് കൊക്കകോള എന്നുള്ള കമ്പനി .
പല രാജ്യത്തുള്ള തങ്ങളുടെ ഉൽപ്പന്നങ്ങൾ ആയിട്ടുള്ള കൊക്കക്കോള സ്പ്രൈറ്റ് എന്നിവയെല്ലാം കടകളിൽ നിന്നും കടകളിൽ നിന്നും എല്ലാം മാളുകളിൽ നിന്നും എല്ലാം മൊത്തമായി തിരിച്ചു എടുത്തിരിക്കുന്നത്.. അതിൻറെ പിന്നിലെ പ്രധാന കാരണം എന്ന് പറയുന്നത് ഉയർന്ന അളവിൽ ക്ലോറൈറ്റ് എന്നുള്ള ഒരു രാസവത്തോടെ സാന്നിധ്യം കൂടുതലാണ് എന്നുള്ളതുകൊണ്ടാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…