വിവാഹത്തിനു മുമ്പും അത് കഴിഞ്ഞിട്ടും കാമുകന്മാർക്ക് ഒപ്പം ഒളിച്ചോടി വരെ കുറിച്ചുള്ള ധാരാളം കഥകൾ നമ്മൾ കേട്ടിട്ടുണ്ടാവും.. എന്നാൽ ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത് വിവാഹം കഴിഞ്ഞ് ഉടനെ വരൻ്റെ വീട്ടിലേക്കുള്ള യാത്രയിൽ വീടിൻറെ ഉമ്മറത്ത് വെച്ച് തന്നെ വീട്ടിലേക്ക് കയറില്ല എന്ന് വാശിപിടിച്ച് കരഞ്ഞ് വധു പോലീസ് സ്റ്റേഷനിലേക്ക് പോയ കഥയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.. ഈ തളിപ്പറമ്പിൽ നിന്നാണ് ഈ വാർത്ത എത്തുന്നത്.. ഒരു വർഷം മുമ്പാണ് ഇവരുടെ വിവാഹം നിശ്ചയിച്ചത്.. ചെറുക്കൻ ജോലി.
ചെയ്യുന്നത് ദുബായിൽ ആണ് അതുകൊണ്ടുതന്നെ ഭാവി ഭാര്യക്ക് വേണ്ടി ചെക്കൻ ധാരാളം വിലയുള്ള പല വസ്തുക്കളും മൊബൈൽ ഉൾപ്പെടെ സമ്മാനിച്ചിരുന്നു.. ഇതിലൂടെയാണ് ഇവർ എന്നും സംസാരിച്ചിരുന്നത്.. ഒടുവിൽ വിവാഹത്തിനായി ചെറുക്കൻ കഴിഞ്ഞമാസം നാട്ടിലേക്ക് എത്തുകയായിരുന്നു.. അങ്ങനെ ഞായറാഴ്ച ഇരുവരുടെയും വിവാഹം പയ്യന്നൂർ ക്ഷേത്രത്തിൽ വച്ച് ആർഭാടം ആയി നടന്നു.. എന്നാൽ പിന്നീടാണ് എല്ലാവരെയും ഞെട്ടിക്കുന്ന രീതിയിലുള്ള സംഭവങ്ങൾ അരങ്ങേറിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…