2025 വർഷത്തിൽ എന്തെല്ലാം കാര്യങ്ങളാണ് നമ്മുടെ ഈ ലോകത്തിൽ നടക്കാൻ പോകുന്നത് എന്നുള്ള കാര്യത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. സാധാരണയായി എല്ലാ മാസവും ഡിസംബർ മാസങ്ങളിൽ ഇൻറർനെറ്റിൽ വലിയ രീതിയിൽ തന്നെ ചർച്ച ചെയ്യുന്ന ഒരു കാര്യമാണ് പ്രശസ്തരായ ചില ആളുകളുടെ ഭാവി പ്രവചനങ്ങൾ എന്നുള്ളത്.. അത്തരത്തിൽ തന്നെ അവർ വരാനിരിക്കുന്ന 2025 എന്ന വർഷത്തെ കുറിച്ച് പ്രവചിച്ചിട്ടുള്ള ചില പ്രവചനങ്ങൾ ആണ് നമ്മൾ ഇന്നത്തെ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. .
എന്തുകൊണ്ടാണ് എല്ലാവർഷവും ബാബാ ബാങ്കയുടെ പ്രവചനങ്ങൾ ആളുകൾ എന്ത് കാരണം കൊണ്ടാണ് ചർച്ച ചെയ്യുന്നത് എന്ന് നോക്കുകയാണെങ്കിൽ അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇവർ മുൻകൂട്ടി പ്രവചിച്ചിട്ടുള്ള പലകാര്യങ്ങളും നടക്കാറുണ്ട് എന്നുള്ള കാര്യം കൊണ്ട് തന്നെയാണ്.. ഇവർ പ്രവചിച്ച 2025 വർഷത്തിലെ പ്രവചനങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് ആദ്യം നോക്കാം.. ഇദ്ദേഹത്തിൻറെ പ്രവചനങ്ങളിൽ ആദ്യം പറയുന്നത് ബ്രിട്ടനിൽ പ്ലേഗ് പോലുള്ള തുടക്കം കുറിക്കും എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…
https://youtu.be/N5npDhjg_zg