അമ്മായി അച്ഛൻ മരുമകളെയും കൊണ്ട് ഒളിച്ചോടി പോയ വാർത്ത കേരളക്കരയെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്.. വെള്ളരിക്കുണ്ട് കൊന്നക്കാട് സ്ഥലത്തെ 61 കാരനായ വിൻസൻറ് മകൻറെ ഭാര്യയായ 33 കാരിയായ റാണി അവരുടെ ഏഴ് വയസ്സായ മകനെയും കൊണ്ട് കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തീയതി നാടു വിടുന്നത്.. ഇപ്പോൾ ഇവരെ കണ്ടെത്തി കൂടുതൽ സംഭവങ്ങൾ അറിഞ്ഞപ്പോഴാണ് നാട്ടുകാർ പോലും ഞെട്ടുന്നത്.. മൂത്ത പത്ത് വയസ്സ് കാരിയായ മകളെ ഭർത്താവിൻറെ ഒപ്പം വിട്ട് ശേഷമാണ് യുവതി വീട്ടുകാർ ആരും .
അറിയാതെ നാടുവിടുന്നത്.. വിൻസന്റിന്റെ ഭാര്യ വത്സമ്മ പോലീസിന് പരാതി നൽകിയതോടുകൂടിയാണ് 12 വർഷം മകൻറെ ഭാര്യയായിരുന്ന മരുമകളെ പ്രണയിച്ച അവളെയും കൊണ്ട് അമ്മായി അച്ഛൻ ഒളിച്ചോടിയ നാണംകെട്ട വാർത്ത പുറംലോകം അറിയുന്നത്.. 12 വർഷം മുമ്പാണ് എരുമേലി സ്വദേശിയായ റാണി ഹോസ്പിറ്റലിൽ റിസപ്ഷനിൽ ജോലി ചെയ്യുന്നതിനിടയിൽ അവിടുത്തെ ഡ്രൈവറായ വിൻസെന്റ് ആയിട്ട് പ്രണയത്തിലാവുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…