പല സ്നേഹബന്ധങ്ങളുടെയും കഥകൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്.. ഇപ്പോൾ അത്തരത്തിലുള്ള ഒരു കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. കഥ എന്താണെന്ന് വെച്ചാൽ ഒരു പശുവും പുള്ളിപ്പുലിയും ആയിട്ടുള്ള സ്നേഹബന്ധത്തിന്റെ കഥയാണ്.. പശു തൻറെ അരികിൽ ഇരിക്കുന്ന പുള്ളിപ്പുലിയെ സ്വന്തം കിടാവിനെ പോലെ താലോലിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.. ചിത്രങ്ങൾക്ക് താഴെയുള്ള അടിക്കുറിപ്പ് എല്ലാവരെയും അതിശയിപ്പിക്കുകയാണ്…
ആസാമിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ എന്നാണ് ആദ്യം കരുതിയത്.. എന്നാൽ ഈ ചിത്രങ്ങൾക്ക് പിന്നിൽ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ എത്തിയിരിക്കുകയാണ്.. പല പ്രമുഖരും ഉൾപ്പെടെ എന്നും പശുവിനെ കാണാൻ എത്തുന്ന പുലിയുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.. ഇതിനൊപ്പം പ്രചരിക്കുന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള ഒരു കഥ കൂടിയാണ്.. ആസാമിൽ ഒരു വ്യക്തി തന്റെ അയൽ നാട്ടിൽ നിന്ന് ഒരു പശുവിനെ വാങ്ങിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…