ഇപ്പോൾ ഹിന്ദി പാട്ട് പാടുന്ന ഈ കുഞ്ഞുവാവയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന താരം.. കട്ടിലിൽ കമിഴ്ന്നു കിടന്നു കൊണ്ടാണ് ഈ കുഞ്ഞുവാവ ഹിന്ദി പാട്ട് പാടുന്നത്.. ലതാ മങ്കേഷ്കർ പാടിയ ഒരു മനോഹരമായ ഹിന്ദി ഗാനമാണ് കുഞ്ഞുവാവ പാടുന്നത്.. കുഞ്ഞുവാവ ഈ പ്രായത്തിൽ ഇത്രയും കട്ടിയുള്ള പാട്ടുപാടുന്നത് പ്രശസ്ത ഗായകരെ പോലും ഞെട്ടിച്ചു കളഞ്ഞിരിക്കുകയാണ്.. സംഭവം കൊടൂര വൈറൽ ആയി മാറിയിട്ടുണ്ട്.. എല്ലാവരും ഈ കുഞ്ഞുവാവ ആരാണ് എന്ന് തിരക്കി വരികയാണ്.. ഇപ്പോൾ ഇതാ സോഷ്യൽ .
മീഡിയയിൽ പുതിയ ഒരു പാട്ടുമായി കുഞ്ഞുവാവ വീണ്ടും എത്തിയിട്ടുണ്ട്.. ആ പാട്ടും വീണ്ടും വൈറൽ ആയിട്ടുണ്ട്.. ഇപ്പോൾ പാടിയത് ഒരു ഗണേശ വന്ദനം ആണ്.. കേൾക്കുന്നവരെല്ലാം ഒരുപോലെ അത്ഭുതപ്പെടുന്ന രീതിയിലാണ് അത്രയും ഭാഗത്തോട് കൂടിയാണ് കുഞ്ഞു പാടുന്നത്.. പുതിയ പാട്ടും ഹിറ്റായി മാറുന്നുണ്ട് എങ്കിലും ഈ കുഞ്ഞ് ആരാണ് എന്നുള്ള കാര്യം ആർക്കും അറിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….