എന്നത്തേയും പോലെ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ടിപ്സുകളെ കുറിച്ചാണ് പറയുന്നത്.. അതുകൊണ്ടുതന്നെ വീഡിയോ എല്ലാവരും ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കണം മാത്രമല്ല ഇതിൽ പറയുന്ന ടിപ്സുകൾ അതുപോലെതന്നെ ചെയ്തു നോക്കാനും ശ്രമിക്കണം.. അപ്പോൾ നമുക്ക് ഒട്ടും സമയം കളയാതെ നേരെ വീഡിയോയിലേക്ക് കടക്കാം.. മിക്ക വീടുകളിലും അമ്മമാർ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ചായപാത്രം എത്ര കഴുകിയാലും വൃത്തിയാകാതെ ഇരിക്കുക.
എന്ന് പറയുന്നത്.. കാരണം പാത്രങ്ങളിൽ പെട്ടന്നു തന്നെ ചായക്കറ പറ്റിപ്പിടിക്കും.. അത് നമ്മൾ എത്രത്തോളം വൃത്തിയാക്കാൻ ശ്രമിച്ചാലും ഇത്തരം കഠിനമായ കറകൾ ഒരിക്കലും പോകണമെന്നില്ല.. പിന്നെ കൂടുതൽ വൃത്തിയായി കഴുകുമ്പോൾ പാത്രങ്ങളിൽ വരകൾ രൂപപ്പെടാനും കാരണമാകും.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് ഇത്തരം ചായക്കറ പിടിച്ച പാത്രങ്ങൾ വളരെ ഈസിയായി അല്ലെങ്കിൽ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാനും പാത്രം നല്ലപോലെ തിളങ്ങാനും സഹായിക്കുന്ന ഒരു കിടിലൻ ടിപ്സ് നമുക്ക് ആദ്യം നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/fKFkXs7K5ng