കണ്ണൻ ചേട്ടാ എഴുന്നേറ്റ് വന്ന് എന്നെ ഒന്ന് സഹായിക്കാമോ.. നിമ്മിയുടെ തുടരെ തുടരെയുള്ള ശല്യം സഹിക്കാൻ കഴിയാതെ കണ്ണുതുറന്ന് എഴുന്നേറ്റു കൊണ്ട് കണ്ണൻ അടുക്കളയിലേക്ക് വന്നു.. എന്തുവാടി രാവിലെ തന്നെ തൊള്ള തുറക്കുന്നത്.. നാട്ടുകാർ വല്ലതും കേട്ടാൽ എന്താണ് കരുതുന്നത്.. അവൻറെ ചോദ്യം കേട്ടപ്പോൾ അവൾ മറുപടി പറഞ്ഞു അതിന് ഞാൻ ഏട്ടനോട് മോശമായിട്ട് ഒന്നും പറഞ്ഞില്ലല്ലോ.. എഴുന്നേൽക്കാൻ മാത്രമല്ലേ പറഞ്ഞത്.. സമയം ഏഴര കഴിഞ്ഞു.. ഉച്ചയ്ക്കുള്ളത് ആവുന്നതേയുള്ളൂ.. .
പിള്ളേരെ ഒന്ന് റെഡിയാക്കുമോ? എനിക്കിന്ന് കമ്പനിയിൽ ഓഡിറ്റിംഗ് ആണ്.. നേരത്തെ എത്താമെന്ന് ഞാൻ പറഞ്ഞതാണ്.. നേരത്തെ എത്താം എന്ന് പറഞ്ഞാൽ മാത്രം പോരാ വേഗം എഴുന്നേറ്റ് ജോലികൾ ഒരുക്കണം.. എനിക്ക് വയ്യ പിള്ളേരെ ഒരുക്കാൻ.. എൻറെ ഉറക്കവും കളഞ്ഞു ശല്യം.. ഞാൻ മനപ്പൂർവ്വം താമസിച്ചത് അല്ല എനിക്ക് ഇന്ന് പിരീഡ്സ് ആണ്.. എനിക്ക് നല്ല പെയിൻ ഉണ്ട് അതുകൊണ്ടാണ് പറയുന്നത് പ്ലീസ്.. ലോകത്ത് നിനക്ക് മാത്രമാണല്ലോ ഇത് ഉണ്ടാവുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…