സ്കൂൾ അസംബ്ലിയിൽ ഒരു പാട്ടുപാടാൻ ആവശ്യപ്പെട്ടപ്പോൾ ഇത്രയും മനോഹരമായി പാടും എന്ന് കരുതിയില്ല..

അതിമനോഹരമായ ഒരു വീഡിയോ ആണ് നിങ്ങൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് കാരണം എത്ര മനോഹരമായിട്ടാണല്ലോ ഈ കുഞ്ഞു പെൺകുട്ടി പാടുന്നത്.. സ്കൂളിലെ അസംബ്ലിയിൽ പാടാൻ ഒരു അവസരം കിട്ടിയപ്പോൾ മൈക്കിന്റെ മുമ്പിൽ നിന്ന് എത്ര മനോഹരമായിട്ടാണല്ലോ ഈ കുഞ്ഞു പാടുന്നത്.. പാട്ട് കേട്ടവർ എല്ലാം ഒരേ സ്വരത്തിൽ പറയുന്നു ഇവളെ കാത്തിരിക്കുന്നത് ഒരു വലിയ ഭാവിയാണ് എന്നുള്ളത്.. ഭാവിയിലെ വലിയൊരു പാട്ടുകാരി ആവും എന്നുള്ളത് ഉറപ്പായ കാര്യമാണ് കാരണം ഈശ്വരൻ അനുഗ്രഹിച്ച ശബ്ദമാണ് അവൾക്കുള്ളത്..

   

ടീച്ചർമാർ കുട്ടിയോട് ഒരു ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇത്രയും മനോഹരമായി ഇത്രയും ഭാവത്തോട് കൂടി ഫീൽ ചെയ്തു പാടുമെന്ന് ആരും കരുതിയില്ല.. പാട്ട് കേട്ട് കഴിഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണ് നിറഞ്ഞു എന്നുള്ള കാര്യം ഉറപ്പാണ്.. എന്ന് നിൻറെ മൊയ്തീൻ എന്ന സിനിമയിലെ കാത്തിരുന്നു കാത്തിരുന്നു എന്ന പാട്ടാണ് ഈ പെൺകുട്ടി അതിമനോഹരമായി പാടിയത്.. ഇതിലും ഭംഗിയായി ആർക്കെങ്കിലും പാടാൻ പറ്റുമോ എന്നുള്ള കാര്യം സംശയമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..